ETV Bharat / international

നേപ്പാളിൽ 1,255 പേർക്ക് കൂടി കൊവിഡ്; 25 മരണം - കൊവിഡ്19

ഇതുവരെ 1,614 പേരാണ് നേപ്പാളിൽ കൊവിഡ് ബാധിച്ച് മരിച്ചത്

nepal covid update  നേപ്പാൾ കൊവിഡ് കണക്കുകൾ  കൊവിഡ്19  നേപ്പാളിൽ 1,255 പേർക്ക് കൂടി കൊവിഡ്
നേപ്പാളിൽ 1,255 പേർക്ക് കൂടി കൊവിഡ്; 25 മരണം
author img

By

Published : Dec 7, 2020, 10:25 PM IST

കാഠ്‌മണ്ഡു: നേപ്പാളിൽ കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 1,014 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 20 പേർ കൂടി കൊവിഡ് ബാധിച്ച് മരിച്ചു. ഇതുവരെ 1,614 പേരാണ് നേപ്പാളിൽ കൊവിഡ് ബാധിച്ച് മരിച്ചത്. രാജ്യത്തെ ആകെ കൊവിഡ് രോഗികളുടെ എണ്ണം 2,41,995 ൽ ആയി. നിലവിൽ 12,948 സജീവ കൊവിഡ് ബാധിതരാണ് രാജ്യത്തുള്ളത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.