ETV Bharat / international

ഇന്ത്യയെ തകർക്കണമെങ്കില്‍..! ഉപദേശവുമായി മുഷറഫ് - പാകിസ്ഥാൻ

" നമ്മള്‍ ആദ്യം തന്നെ 50 ബോംബ് ഉപയോഗിച്ചാല്‍ അവര്‍ക്ക് 20 ബോംബ് ഉപയോഗിക്കാന്‍ സാധിക്കില്ല."

പര്‍വേസ് മുഷറഫ്
author img

By

Published : Feb 24, 2019, 11:53 PM IST

പുൽവാമ ഭീകരാക്രമണത്തിന്‍റെ പശ്ചാത്തലത്തിൽഇന്ത്യയെ തകര്‍ക്കാന്‍ പാകിസ്ഥാന്ഉപദേശവുമായി രംഗത്തെത്തിയിരിക്കുകയാണ്മുൻ പാക് പ്രസിഡന്‍റ്പര്‍വേസ് മുഷറഫ്.പാകിസ്ഥാൻഒരു അണുബോംബ് കൊണ്ട്ഇന്ത്യയെ ആക്രമിച്ചാല്‍, ഇന്ത്യ 20 എണ്ണം ഉപയോഗിച്ച് നമ്മെ ഇല്ലാതാക്കി കളയും. അതിനാൽആദ്യം തന്നെ 50 ബോംബുകളുപയോഗിച്ച് ആക്രമിക്കുക എന്നതാണ് ഇതിനുള്ള ഏക പോംവഴി.യുഎഇയില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിലായിരുന്നുമുഷറഫിന്‍റെപ്രസ്താവന.

ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള ബന്ധം വീണ്ടും അപകടകരമായ നിലയിലേക്കെത്തിയിരിക്കുകയാണ്.'ഞങ്ങള്‍ ഒരു അണുബോംബ് കൊണ്ട് ഇന്ത്യയെ അക്രമിച്ചാല്‍ 20 അണുബോംബ് കൊണ്ടായിരിക്കും അയല്‍ രാജ്യം ഇതിനെ നേരിടുക. ആദ്യം തന്നെ 50 ബോംബുകളുപയോഗിച്ച് ആക്രമിക്കുക എന്നതാണ് ഇതിനുള്ള ഏക പോംവഴി.നമ്മള്‍ ആദ്യം തന്നെ 50 ബോംബ് ഉപയോഗിച്ചാല്‍ അവര്‍ക്ക് 20 ബോംബ് ഉപയോഗിക്കാന്‍ സാധിക്കില്ല ' മുഷറഫ് പറഞ്ഞു. പുൽവാമ ഭീകരാക്രമണത്തിൽ 40 സിആര്‍പിഎഫ് ജവാന്മാര്‍ കൊല്ലപ്പെട്ട്ഒരാഴ്ചപിന്നിടുമ്പോഴാണ് മുൻ പ്രസിഡന്‍റിന്‍റെ ഉപദേശമെന്നതും ശ്രദ്ധേയമാണ്.

Intro:Body:

'നമ്മള്‍ ഒരു ആണവായുധം പ്രയോഗിച്ചാല്‍ ഇന്ത്യ 20 എണ്ണം പ്രയോഗിച്ച് നമ്മെ ഇല്ലാതാക്കും' - മുഷറഫ്

5-6 minutes

അബുദാബി: ഒരു അണു ബോംബ് കൊണ്ട് പാകിസ്താന്‍ ഇന്ത്യയെ ആക്രമിച്ചാല്‍, ഇന്ത്യ 20 എണ്ണം ഉപയോഗിച്ച് നമ്മെ ഇല്ലാതാക്കി കളയുമെന്ന് മുന്‍ പാക് പ്രസിഡന്റ് പര്‍വേസ് മുഷാറഫ്. യുഎഇയില്‍ നടത്തിയ പത്ര സമ്മേളനത്തിലായിരുന്നു മുഷാറഫിന്റെ പ്രസ്താവന. പാക് പത്രമായ ദി ഡോണ്‍ ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. 

ഇന്ത്യയും പാകിസ്താനും തമ്മിലുള്ള ബന്ധം വീണ്ടും അപകടകരമായ നിലയിലേക്കെത്തിരിയിക്കുകയാണ്. ഒരു അണുബോംബ് ആക്രമണം ഇരു രാജ്യങ്ങളും നടത്താന്‍ സാധ്യതയില്ല. 'ഞങ്ങള്‍ ഒരു അണുബോംബ് കൊണ്ട് ഇന്ത്യയെ അക്രമിച്ചാല്‍ 20 അണു  ബോംബ് കൊണ്ടായിരിക്കും അയല്‍ രാജ്യം ഇതിനെ നേരിടുക. ആദ്യം തന്നെ 50 ബോംബുകളുപയോഗിച്ച് ആക്രമിക്കുക എന്നതാണ് ഇതിനുള്ള ഏക പോംവഴി.' നമ്മള്‍ ആദ്യം തന്നെ 50 ബോംബ് ഉപയോഗിച്ചാല്‍ അവര്‍ക്ക് 20 ബോംബ് ഉപയോഗിക്കാന്‍ സാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

40 സിആര്‍പിഎഫ് ജവാന്മാര്‍ കൊല്ലപ്പെട്ട പുല്‍വാമ ആക്രമണത്തിന് ഒരാഴ്ച പിന്നിടുമ്പോഴാണ് മുഷാറഫിന്റെ പ്രസ്താവന. പാകിസ്താനുമായി നല്ല ബന്ധം പുലര്‍ത്താന്‍ ആഗ്രഹമുള്ളവരാണ് ഇസ്രയേലെന്നും അദ്ദേഹം അവകാശപ്പെട്ടു. 

Conclusion:
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.