മോസ്കോ: റഷ്യയില്‍ കൊവിഡ് മരണം കൂടുന്നു. 24 മണിക്കൂറിനിടെ 49 പേരാണ് രാജ്യത്ത് കൊവിഡ് ബാധിച്ച് മരിച്ചത്. ഇതോടെ തലസ്ഥാന നഗരമായ മോസ്കോയില്‍ മാത്രം മരണ സംഖ്യ 3187 കടന്നു. കൊവിഡ് റസ്പോണ്‍സ് സെന്‍ററാണ് കണക്ക് പുറത്ത് വിട്ടത്. കൂടാതെ ന്യൂമോണിയ ബാധിച്ച് ചികിത്സയിലുള്ള 49 പേര്‍ക്ക് കൊവിഡ് ബാധിച്ചതായി കണ്ടെത്തിയിട്ടുണ്ട്. കഴിഞ്ഞ ദിവസം 53 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്.
മോസ്കോയില്‍ കൊവിഡ് മരണം കൂടുന്നു - റഷ്യ
24 മണിക്കൂറിനിടെ 49 പേരാണ് രാജ്യത്ത് മരിച്ചത്. ഇതോടെ റഷ്യന്‍ തലസ്ഥാന നഗരമായ മോസ്കോയില്‍ മാത്രം മരണ സംഖ്യ 3187 കടന്നു. കൊറോണ റസ്പോണ്‍സ് സെന്‍ററാണ് കണക്ക് പുറത്ത് വിട്ടത്.

മോസ്കോയില്‍ കൊവിഡ് മരണങ്ങള്‍ പെരുകുന്നു
മോസ്കോ: റഷ്യയില്‍ കൊവിഡ് മരണം കൂടുന്നു. 24 മണിക്കൂറിനിടെ 49 പേരാണ് രാജ്യത്ത് കൊവിഡ് ബാധിച്ച് മരിച്ചത്. ഇതോടെ തലസ്ഥാന നഗരമായ മോസ്കോയില്‍ മാത്രം മരണ സംഖ്യ 3187 കടന്നു. കൊവിഡ് റസ്പോണ്‍സ് സെന്‍ററാണ് കണക്ക് പുറത്ത് വിട്ടത്. കൂടാതെ ന്യൂമോണിയ ബാധിച്ച് ചികിത്സയിലുള്ള 49 പേര്‍ക്ക് കൊവിഡ് ബാധിച്ചതായി കണ്ടെത്തിയിട്ടുണ്ട്. കഴിഞ്ഞ ദിവസം 53 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്.
Last Updated : Jun 12, 2020, 6:16 AM IST