മോസ്‌കോ: റഷ്യയിൽ 24 മണിക്കൂറിൽ 74 പേർ കൂടി കൊവിഡ് ബാധിച്ച് മരിച്ചതോടെ ആകെ മരണസംഖ്യ 10,317 ആയി. കൂടാതെ 74 പേർക്ക് ന്യുമോണിയയും സ്ഥിരീകരിച്ചു. വെള്ളിയാഴ്‌ച്ച 72 പേരാണ് ഇവിടെ കൊവിഡ് ബാധിച്ച് മരിച്ചത്.
മോസ്‌കോയിൽ കൊവിഡ് മരണസംഖ്യ 10,317 ആയി - Covid
74 പേർക്ക് ന്യുമോണിയയും സ്ഥിരീകരിച്ചു
മോസ്‌കോയിൽ കൊവിഡ് മരണസംഖ്യ 10,317 ആയി