മോസ്‌കോ: റഷ്യൻ തലസ്ഥാനമായ മോസ്‌കോയിലെ കൊവിഡ് മരണം 5,164 കടന്നു. മോസ്‌കോയിൽ 24 മണിക്കൂറിൽ 18 കൊവിഡ് മരണം റിപ്പോർട്ട് ചെയ്‌തു. മരിച്ച 18 പേരും ന്യൂമോണിയ രോഗബാധിതരായിരുന്നു. വെള്ളിയാഴ്‌ച 17 കൊവിഡ് മരണം മോസ്‌കോയിൽ റിപ്പോർട്ട് ചെയ്‌തിരുന്നു.
മോസ്‌കോയിലെ കൊവിഡ് മരണം 5,164 കടന്നു - COVID-19 death toll reaches 5,164 in moscow
മോസ്‌കോയിൽ 24 മണിക്കൂറിൽ 18 കൊവിഡ് മരണം റിപ്പോർട്ട് ചെയ്‌തു.
മോസ്‌കോയിലെ കൊവിഡ് മരണം 5,164 കടന്നു