ന്യൂഡൽഹി: അന്താരാഷ്ട്ര കുറ്റവാളി ദാവൂദ് ഇബ്രാഹിം കൊവിഡ് ബാധിച്ച് മരിച്ചതായി റിപ്പോർട്ടുകൾ. ദാവൂദിനും ഭാര്യക്കും കൊവിഡ് ബാധയുണ്ടായിരുന്നതായി കഴിഞ്ഞ ദിവസം വാർത്തകൾ പ്രചരിച്ചിരുന്നു. കറാച്ചിയിലെ സൈനിക ആശുപത്രിയിൽ വച്ചാണ് അന്ത്യമെന്ന് പാകിസ്ഥാൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. എന്നാൽ, ദാവൂദിന്‍റെ സഹോദരൻ വാർത്ത നിഷേധിച്ചിട്ടുണ്ട്.
ദാവൂദ് ഇബ്രാഹിം കൊവിഡ് ബാധിച്ച് മരിച്ചതായി റിപ്പോർട്ട് - pakistan death
![ദാവൂദ് ഇബ്രാഹിം കൊവിഡ് ബാധിച്ച് മരിച്ചതായി റിപ്പോർട്ട് Media Reports: Dawood Ibrahim is dead ദാവൂദ് ഇബ്രാഹിം അന്താരാഷ്ട്ര കുറ്റവാളി ദാവൂദ് കൊവിഡ് പാകിസ്ഥാൻ മാധ്യമങ്ങൾ Dawood covid death pakistan death karachi](https://etvbharatimages.akamaized.net/etvbharat/prod-images/768-512-7500986-thumbnail-3x2-dawood.jpg?imwidth=3840)
ദാവൂദ് ഇബ്രാഹിം കൊവിഡ് ബാധിച്ച് മരിച്ചതായി റിപ്പോർട്ട്
13:53 June 06
കറാച്ചിയിലെ സൈനിക ആശുപത്രിയിൽ വച്ചാണ് അന്ത്യമെന്ന് പാക് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു
13:53 June 06
കറാച്ചിയിലെ സൈനിക ആശുപത്രിയിൽ വച്ചാണ് അന്ത്യമെന്ന് പാക് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു
ന്യൂഡൽഹി: അന്താരാഷ്ട്ര കുറ്റവാളി ദാവൂദ് ഇബ്രാഹിം കൊവിഡ് ബാധിച്ച് മരിച്ചതായി റിപ്പോർട്ടുകൾ. ദാവൂദിനും ഭാര്യക്കും കൊവിഡ് ബാധയുണ്ടായിരുന്നതായി കഴിഞ്ഞ ദിവസം വാർത്തകൾ പ്രചരിച്ചിരുന്നു. കറാച്ചിയിലെ സൈനിക ആശുപത്രിയിൽ വച്ചാണ് അന്ത്യമെന്ന് പാകിസ്ഥാൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. എന്നാൽ, ദാവൂദിന്‍റെ സഹോദരൻ വാർത്ത നിഷേധിച്ചിട്ടുണ്ട്.
Last Updated : Jun 6, 2020, 2:41 PM IST