സിംഗപ്പൂര്‍: മക്ഡൊണാള്‍ഡ്സ് ചിക്കന്‍ വിംഗ്സിനൊപ്പം കോഴിത്തൂവല്‍ കണ്ടെത്തിയെന്ന പരാതിയുമായി ബെയ്ജിംഗ് സ്വദേശിനിയാണ് രംഗത്തെത്തിയിരിക്കുന്നത്. ഭക്ഷണം കഴിക്കുന്നതിനിടയില്‍ ചര്‍ദ്ദിച്ച മകളുടെ വായില്‍ നിന്ന് തൂവല്‍ കണ്ടെത്തുകയായിരുന്നു. ഭക്ഷണം പരിശോധിച്ചപ്പോള്‍ ഇതിലും കോഴിത്തൂവല്‍ പറ്റിപ്പിടിച്ചിരിക്കുന്നതായി കണ്ടെത്തി. തുടര്‍ന്നാണ് യുവതി പരാതിയുമായി റസ്റ്ററന്‍റിലെത്തിയത്. മക്വിംഗ്സ് ടേക്ക് എവേയില്‍ നിന്ന് ഏപ്രില്‍ 21 നാണ് യുവതി ഭക്ഷണം വാങ്ങിയത്. ഭക്ഷ്യസുരക്ഷാ വകുപ്പിനും യുവതി പരാതി നല്‍കി. റസ്റ്ററന്‍റില്‍ നിന്നും യുവതി നഷ്ടപരിഹാരം സ്വീകരിക്കാന്‍ തയ്യാറായില്ല.
മക്ഡൊണാള്‍ഡ്സ് ചിക്കനില്‍ നിന്ന് കോഴിത്തൂവല്‍ ലഭിച്ചെന്ന് പരാതി - chicken
മക്ഡൊണാള്‍ഡ്സ് ചിക്കനില്‍ നിന്ന് കോഴിത്തൂവല്‍ ലഭിച്ചെന്ന് യുവതി ഭക്ഷ്യസുരക്ഷാ വകുപ്പിന് പരാതി നല്‍കി.
സിംഗപ്പൂര്‍: മക്ഡൊണാള്‍ഡ്സ് ചിക്കന്‍ വിംഗ്സിനൊപ്പം കോഴിത്തൂവല്‍ കണ്ടെത്തിയെന്ന പരാതിയുമായി ബെയ്ജിംഗ് സ്വദേശിനിയാണ് രംഗത്തെത്തിയിരിക്കുന്നത്. ഭക്ഷണം കഴിക്കുന്നതിനിടയില്‍ ചര്‍ദ്ദിച്ച മകളുടെ വായില്‍ നിന്ന് തൂവല്‍ കണ്ടെത്തുകയായിരുന്നു. ഭക്ഷണം പരിശോധിച്ചപ്പോള്‍ ഇതിലും കോഴിത്തൂവല്‍ പറ്റിപ്പിടിച്ചിരിക്കുന്നതായി കണ്ടെത്തി. തുടര്‍ന്നാണ് യുവതി പരാതിയുമായി റസ്റ്ററന്‍റിലെത്തിയത്. മക്വിംഗ്സ് ടേക്ക് എവേയില്‍ നിന്ന് ഏപ്രില്‍ 21 നാണ് യുവതി ഭക്ഷണം വാങ്ങിയത്. ഭക്ഷ്യസുരക്ഷാ വകുപ്പിനും യുവതി പരാതി നല്‍കി. റസ്റ്ററന്‍റില്‍ നിന്നും യുവതി നഷ്ടപരിഹാരം സ്വീകരിക്കാന്‍ തയ്യാറായില്ല.
മക്ഡൊണാള്‍ഡ്സ് ചിക്കനില്‍ നിന്ന് കോഴിത്തൂവല്‍ ലഭിച്ചെന്ന് പരാതി

Conclusion: