ഇസ്ലാമാബാദ്: പതിനാല് വയസുള്ള ക്രിസ്‌ത്യൻ പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി ഇസ്ലാമിലേക്ക് മതം മാറ്റി വിവാഹം നടത്തിയ കേസിൽ പെൺകുട്ടിയുടെ മാതാപിതാക്കൾ സുപ്രീം കോടതിയെ സമീപിക്കും. ആര്‍ത്തവം തുടങ്ങിയതിനാല്‍ ശരിയത്ത് പ്രകാരം വിവാഹം നിലനിൽക്കുമെന്ന കീഴ്‌ക്കോടതി വിധിക്കെതിരെയാണ് പെൺകുട്ടിയുടെ മാതാപിതാക്കൾ സുപ്രീം കോടതിയെ സമീപിക്കുന്നത്. കഴിഞ്ഞ വർഷം ഒക്‌ടോബറിലാണ് കേസിനാസ്‌പദമായ സംഭവം. അതേ സമയം 14കാരിയായ ഹുമയെ അബ്‌ദുൽ ജബ്ബാറാണ് തട്ടിക്കൊണ്ടു പോയതെന്നും പൊലീസ് കുറ്റവാളികളെ സംരക്ഷിക്കുകയാണെന്നും പെൺകുട്ടിയുടെ മാതാപിതാക്കൾ ആരോപിച്ചു.
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി വിവാഹം കഴിച്ചു; മാതാപിതാക്കള്‍ സുപ്രീംകോടതിലേക്ക് - ശരിയത്ത് പ്രകാരം
ആര്‍ത്തവം തുടങ്ങിയതിനാല്‍ ശരിയത്ത് പ്രകാരം വിവാഹം നിലനിൽക്കുമെന്ന കീഴ്‌ക്കോടതി വിധിക്കെതിരെയാണ് പെൺകുട്ടിയുടെ മാതാപിതാക്കൾ സുപ്രീം കോടതിയെ സമീപിക്കുന്നത്
ഇസ്ലാമാബാദ്: പതിനാല് വയസുള്ള ക്രിസ്‌ത്യൻ പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി ഇസ്ലാമിലേക്ക് മതം മാറ്റി വിവാഹം നടത്തിയ കേസിൽ പെൺകുട്ടിയുടെ മാതാപിതാക്കൾ സുപ്രീം കോടതിയെ സമീപിക്കും. ആര്‍ത്തവം തുടങ്ങിയതിനാല്‍ ശരിയത്ത് പ്രകാരം വിവാഹം നിലനിൽക്കുമെന്ന കീഴ്‌ക്കോടതി വിധിക്കെതിരെയാണ് പെൺകുട്ടിയുടെ മാതാപിതാക്കൾ സുപ്രീം കോടതിയെ സമീപിക്കുന്നത്. കഴിഞ്ഞ വർഷം ഒക്‌ടോബറിലാണ് കേസിനാസ്‌പദമായ സംഭവം. അതേ സമയം 14കാരിയായ ഹുമയെ അബ്‌ദുൽ ജബ്ബാറാണ് തട്ടിക്കൊണ്ടു പോയതെന്നും പൊലീസ് കുറ്റവാളികളെ സംരക്ഷിക്കുകയാണെന്നും പെൺകുട്ടിയുടെ മാതാപിതാക്കൾ ആരോപിച്ചു.
Pak marrige
Conclusion: