ETV Bharat / international

തെഹ്‌രീക് ഇ താലിബാന്‍ പാകിസ്ഥാന്‍ നേതാവ് കൊല്ലപ്പെട്ടു

ഷെയ്ഖ് ഖാലിദ് ഹഖാനിയാണ് കാബൂളില്‍ അഫ്‌ഗാന്‍ സുരക്ഷാ സൈന്യവുമായി നടന്ന എറ്റുമുട്ടലില്‍ കൊല്ലപ്പെട്ടത്

Pakistani Taliban news  pakistan news  പാകിസ്ഥാന്‍ വാര്‍ത്ത്  തെഹ്രീകെ താലിബാന്‍
തെഹ്രീകെ താലിബാന്‍ പാകിസ്ഥാന്‍ നേതാവ് കൊല്ലപ്പെട്ടു
author img

By

Published : Feb 9, 2020, 10:16 AM IST

ഇസ്ലാമാബാദ്: പാകിസ്ഥാനിലെ ഭീകരസംഘടനയായ തെഹ്‌രീക് ഇ താലിബാന്‍ പാകിസ്ഥാന്‍ നേതാവ് ഷെയ്ഖ് ഖാലിദ് ഹഖാനി കൊല്ലപ്പെട്ടു. ജനുവരി 31ന് അഫ്‌ഗാനിസ്ഥാനിലെ കാബൂളില്‍ അഫ്‌ഗാന്‍ സുരക്ഷാ സൈന്യവുമായി നടന്ന ഏറ്റുമുട്ടലിലാണ് ഹഖാനി കൊല്ലപ്പെട്ടത്. ഹഖാനിയുടെ വിശ്വസ്തനായ ഖാരി സൈഫുള്ള പെഷവാരിയും ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു. ഇരുവരും മരണപ്പെട്ടെന്ന് തെഹ്‌രീക് ഇ താലിബാന്‍ സ്ഥിരീകരിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.

2007ലാണ് ഇയാള്‍ തെഹ്‌രീക് താലിബാന്‍ പാകിസ്ഥാനില്‍ അംഗമാകുന്നത്. സംഘനയുടെ ഉയര്‍ന്ന സ്ഥാനത്തേക്ക് അതിവേഗം എത്തിയ ഖാലിജ് ഹഖാനി തെഹ്‌രീക് താലിബാന്‍റെ അടുത്ത തലവനായ ഹക്കീമുള്ള മെഹ്‌സദുമായി അടുത്ത ബന്ധമുള്ളയാളായിരുന്നു. പാകിസ്ഥാന്‍ സൈനികരെ ലക്ഷ്യമിട്ട് നടത്തിയ നിരവധി തീവ്രവാദി ആക്രമണങ്ങളുടെ ആസൂത്രകനാണ് ഷെയ്ഖ് ഖാലിദ് ഹഖാനി.

ZCZC
PRI GEN INT
.ISLAMABAD FGN38
PAK-TALIBAN-LD LEADER
Key member of Pakistani Taliban Sheikh Khalid Haqqani killed in Afghanistan
By Sajjad Hussain
         Islamabad, Feb 8 (PTI) The Pakistani Taliban has said that one of its key leaders and his close aide were killed in a clash with security forces in Afghanistan last month.
         Sheikh Khalid Haqqani, who is believed to be in mid-30s, was considered a top ranking leader of the banned Tehreek-i-Taliban Pakistan (TTP) and was killed along with his aide Qari Saifullah Peshawari on January 31 near Kabul, a statement by the SITE monitoring group said on Friday.
         The Taliban sources confirmed to various media outlets that Haqqani had been killed during a mission in Afghanistan.
         Neither the Afghan nor the Pakistani security forces have so far commented on the reported deaths.
         Haqqani was one of those seminary students who joined militancy after the Red Mosque operation in 2007 to dislodge the armed militants from the mosque.
         Haqqani was believed to be just 20 and a madrassa student when he moved to the tribal region of Pakistan in 2007 and joined TTP.
         He soon grew closer to the group's chief Baitullah Mehsud, who was killed in a US drone attack in 2009.
         Haqqani was also close to the next TTP chief Hakimullah Mehsud and remained with him until Mehsud was also killed in a US drone attack in 2013.
         Taliban sources said that Haqqani used to instruct the two TTP chiefs about Islamic jurisprudence.
         When Mullah Fazlullah was appointed as the third chief of TTP, he kept Haqqani close with him and first appointed him as his deputy.
         Later he was appointed as member of central council (shura) and remained on the post until death.
         It said that he supported TTP in its fight with Pakistani security forces but was not in favour of attacking hospitals, schools and other public places.
         Haqqani was not linked with the Haqqani group of Afghanistan and only shared the nom de guerre used by former students of Darul Uloom Haqqania of late Mualan Samiul Haq who was called as father of jihad and godfather of the Taliban.
         Haq was murdered in Rawalpindi in 2018 under mysterious circumstances but his seminary also known as university of jihad located at Akora Khattak area of Khyber-Pakhtunkhwa is still functional. PTI SH
RUP
02082346
NNNN
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.