ഇസ്ലാമാബാദ്: ലോകത്തിലെ ഏറ്റവും മോശം വായു ഗുണനിലവാരമുള്ള പത്ത് നഗരങ്ങളിൽ കറാച്ചിയും ലാഹോറും. മുൻവർഷങ്ങളിലും ഇരു നഗരങ്ങളും വായു മലിനീകരണം നേരിടുന്ന നഗരങ്ങളുടെ പട്ടികയിൽ ഉൾപ്പെട്ടിട്ടുണ്ട്. ഐക്യു എയറിന്‍റെ കണക്കനുസരിച്ചാണ് പുതിയ വിവരം.
ലോകത്തിലെ ഏറ്റവും മലിനമായ 10 നഗരങ്ങളിൽ ലാഹോറും കറാച്ചിയും - Lahore once again listed in world's top 10 most polluted cities
മുൻവർഷങ്ങളിലും ഇരു നഗരങ്ങളും വായു മലിനീകരണം നേരിടുന്ന നഗരങ്ങളുടെ പട്ടികയിൽ ഉൾപ്പെട്ടിട്ടുണ്ട്.
ലോകത്തിലെ ഏറ്റവും മലിനമായ 10 നഗരങ്ങളിൽ ലാഹോറും കറാച്ചിയും