ടോക്കിയോ: ജപ്പാനിലെ ചിബയിൽ ഭൂചലനം. റിക്‌ടർ സ്‌കെയിലിൽ 5.8 തീവ്രത രേഖപ്പെടുത്തി. ഞായറാഴ്‌ച രാവിലെ പ്രാദേശിക സമയം 9.27 ഓടെയാണ് ഭൂചലനം ഉണ്ടായത്. ഇതുവരെ സുനാമി മുന്നറിയിപ്പുകളൊന്നും നൽകിയിട്ടില്ല. കഴിഞ്ഞ ആഴ്‌ച 7.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഉണ്ടായിരുന്നു.
ജപ്പാനിൽ ഭൂചലനം; 5.8 തീവ്രത രേഖപ്പെടുത്തി - Chiba
ഇതുവരെ സുനാമി മുന്നറിയിപ്പുകളൊന്നും നൽകിയിട്ടില്ല
ജപ്പാനിൽ ഭൂചലനം; 5.8 തീവ്രത രേഖപ്പെടുത്തി