ETV Bharat / international

ഇസ്രായേലിൽ അഞ്ച് ദശലക്ഷത്തോളം പേർ കൊവിഡ് വാക്‌സിൻ സ്വീകരിച്ചു - israel covid

2020 ഡിസംബർ 20 നാണ് ഇസ്രായേലിൽ കൊവിഡ് വാക്‌സിനേഷൻ ആരംഭിച്ചത്.

ഇസ്രായേലിൽ അഞ്ച് ദശലക്ഷത്തോലം പേർ കൊവിഡ് വാക്‌സിൻ സ്വീകരിച്ചു  ഇസ്രായേൽ  ഇസ്രായേൽ കൊവിഡ് വാക്‌സിൻ  കൊവിഡ് വാക്‌സിൻ  കൊവിഡ്  ബെഞ്ചമിൻ നെതന്യാഹു  Israel  Israel covid vaccination  covid vaccination  israel covid  Benjamin Netanyahu
ഇസ്രായേലിൽ അഞ്ച് ദശലക്ഷത്തോളം പേർ കൊവിഡ് വാക്‌സിൻ സ്വീകരിച്ചു
author img

By

Published : Mar 9, 2021, 8:52 AM IST

ജെറുസലേം: കൊവിഡിനെതിരായ പോരാട്ടത്തിന്‍റെ ഭാഗമായി ഇസ്രായേലിൽ അഞ്ച് ദശലക്ഷത്തോളം പേർ കൊവിഡ് വാക്‌സിൻ സ്വീകരിച്ചു.

രാജ്യത്തെ ആകെ ജനസംഖ്യയുടെ 56 ശതമാനം പേരാണ് കൊവിഡ് വാക്‌സിൻ സ്വീകരിച്ചത്. ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു ഈ ദിവസത്തെ ഗംഭീരമെന്ന് വിശേഷിപ്പിക്കുകയും എല്ലാ ജനങ്ങളോടും വാക്‌സിൻ എടുക്കാൻ ആവശ്യപ്പെടുകയും ചെയ്തു. 2020 ഡിസംബർ 20നാണ് ഇസ്രായേലിൽ കൊവിഡ് വാക്‌സിനേഷൻ ആരംഭിച്ചത്. തുടർന്ന് 2021 ജനുവരി 10 മുതൽ രണ്ടാമത്തെ ഡോസ് നൽകുന്നത് ആരംഭിക്കുകയും ചെയ്തു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.