തെഹ്‌റാൻ: ഇറാനിൽ 2,500 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതോടെ രാജ്യത്തെ കൊവിഡ് രോഗികളുടെ എണ്ണം ഒന്നര ലക്ഷം കടന്നു. 1,51,466 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചതെന്നും 1,18,848 പേർ രോഗത്തിൽ നിന്ന് മുക്തരായെന്നും ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. അതേ സമയം ഇറാനിൽ കൊവിഡ് മരണ സംഖ്യ 7,797 ആയി.
ഇറാനിലെ കൊവിഡ് രോഗികളുടെ എണ്ണം ഒന്നര ലക്ഷം കടന്നു - കൊറോണ വൈറസ്
1,51,466 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചതെന്നും 1,18,848 പേർ രോഗത്തിൽ നിന്ന് മുക്തരായെന്നും ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.
ഇറാനിലെ കൊവിഡ് രോഗികളുടെ എണ്ണം ഒന്നര ലക്ഷം കടന്നു