ETV Bharat / international

ഇറാന്‍ വിദേശകാര്യ മന്ത്രി ജവാദ്‌ സരിഫ്‌ ഇന്ന് ഇന്ത്യയിലെത്തും

author img

By

Published : Jan 14, 2020, 12:34 PM IST

Updated : Jan 14, 2020, 12:43 PM IST

മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിനായാണ് ഇറാന്‍ വിദേശകാര്യ മന്ത്രി ഇന്ത്യയിലെത്തുന്നത്

Iran government  Javad Zarif  Tensions between Iran and US  Soleimani's killing  Iranian Foreign Minister begins 3-day India visit  Javad Zarif  Raisina Dialogue  External affairs minister S Jaishankar  ഇറാന്‍ വിദേശകാര്യ മന്ത്രി ജവാദ്‌ സരിഫ്‌  ഇറാന്‍ വിദേശകാര്യ മന്ത്രി ജവാദ്‌ സരിഫ്‌ ഇന്ന് ഇന്ത്യയിലെത്തും
ഇറാന്‍ വിദേശകാര്യ മന്ത്രി ജവാദ്‌ സരിഫ്‌ ഇന്ന് ഇന്ത്യയിലെത്തും

ന്യൂഡല്‍ഹി : ഇറാന്‍ വിദേശകാര്യ മന്ത്രി ജവാദ്‌ സരിഫ്‌ ഇന്ന് ഇന്ത്യയിലെത്തും. മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിനായാണ് അദ്ദേഹം ഇന്ത്യയിലെത്തുന്നത്. ബുധനാഴ്‌ച സരീഫ്‌ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്‌ച നടത്തും.

വിദേശകാര്യ മന്ത്രി എസ്‌ ജയശങ്കര്‍ ജവാദ്‌ സരിഫുമായി വ്യാഴാഴ്‌ച കൂടിക്കാഴ്‌ച നടത്തുമെന്ന് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. വിദേശകാര്യ മന്ത്രാലയത്തിന്‍റെ വാര്‍ഷിക പരിപാടിയായ റെയ്‌സിന ഡയലോഗ്‌ മീറ്റില്‍ ജവാദ്‌ സരിഫ്‌ പങ്കെടുക്കും. വ്യാഴാഴ്‌ച ഉച്ചയോടുകൂടി മുംബൈയിലേക്ക് തിരിക്കും. മുംബൈയില്‍ ഒരു സംഘം ബിസിനസുകാരുമായി കൂടിക്കാഴ്‌ച നടത്തിയ ശേഷം അദ്ദേഹം വെള്ളിയാഴ്‌ച ഇറാനിലേക്ക് മടങ്ങുമെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു.

ZCZC
PRI GEN NAT
.NEWDELHI DEL131
IRAN-INDIA-VISIT
Iranian Foreign Minister begins 3-day India visit on Tuesday
         New Delhi, Jan 13 (PTI) Iranian Foreign Minister Javad Zarif will arrive here on Tuesday on a three-day visit to India in midst of spiralling tension between Iran and the US.
          On Wednesday, Zarif will meet Prime Minister Narendra Modi besides delivering a lecture at the Raisina Dialogue, the External Affairs Ministry's flagship annual conference.
          External Affairs Minister S Jaishankar will hold talks with Zarif on Thursday morning over breakfast, according to the ministry.
          In the meeting both ministers are expected to deliberate on fast escalating tensions between Iran and the US over killing of a top Iranian military commander by the US in a drone attack.
          On Thursday afternoon, Zarif will travel to Mumbai where he will interact with a group of businesses leaders. He will conclude his India visit on Friday, according to the MEA.
          The visit by the Iranian foreign minister assumes significance as it is taking place when the global focus has been on Iran and the US over the confrontation following killing of Maj Gen Soleimani.
          India has been maintaining that it would like the situation to de-escalate as soon as possible and the country has been in touch with key players including Iran, United Arab Emirates, Oman and Qatar as it has important interests in the region.
          Maj Gen Soleimani, the head of Iran's elite al-Quds force was killed when a US drone fired missiles on his convoy in Iraq on January 3.
          Last week, Iran launched over a dozen ballistic missiles targeting at least two bases where US military and coalition forces' are stationed in Iraq.
          Soleimani's killing was the most dramatic escalation yet in spiralling tensions between Iran and the US.
          India has strategic interests in the Gulf region which is a key source of the country's energy security. PTI MPB
AAR
01132312
NNNN
Last Updated : Jan 14, 2020, 12:43 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.