ടെഹ്‌റാൻ : ഇറാനിൽ 5,924 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് കൊവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 1,280,438 ആയി. 24 മണിക്കൂറിനുള്ളിൽ 82 പേർ കൂടി മരിച്ചതോടെ രാജ്യത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ ആകെ എണ്ണം 56,100 ആയി. രാജ്യത്ത് രോഗമുക്തരായവരുടെ എണ്ണം 1,067,466 ആണ്. 8,099,191 പേരുടെ സാമ്പിളുകൾ പരിശോധനയ്‌ക്ക് അയച്ചതായി ഇറാൻ ആരോഗ്യ മന്ത്രാലയം അറിയിച്ചു.
ഇറാനിൽ 5,924 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു - Iran reports 5,924 cases
രാജ്യത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ ആകെ എണ്ണം 56,100 ആയി.
ഇറാനിൽ 5,924 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു