വാഷിങ്ടണ്‍: ഇന്ത്യന്‍-അമേരിക്കന്‍ കോണ്‍ഗ്രസ് ആമി ബെറമയെ ഏഷ്യ-പസഫിക് വിദേശ കാര്യ കമ്മിറ്റിയുടെ ഉപസമിതി ചെയര്‍മാനായി നിയമിച്ചു. വളരെ വലിയൊരു സ്ഥാനമാണ് തനിക്ക് ലഭിച്ചതെന്നും ഏഷ്യ, അമേരിക്ക ഭൂഖണ്ഡവുമായി ആഴമേറിയ ബന്ധങ്ങള്‍ നിലനിര്‍ത്തുന്നതിന് പരമാവധി ശ്രമിക്കുമെന്നും അദ്ദേഹം പറഞ്ഞു. വികസനത്തിനും ശക്തമായ നയതന്ത്രത്തിനും വേണ്ടി പ്രവര്‍ത്തിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. സയന്‍സ്, ബഹിരാകാശ, സാങ്കേതിക ഹൗസ് കമ്മിറ്റിയുടെ ചെയര്‍മാന്‍ കൂടിയാണ് ബെറമ. ഏഷ്യ-പസഫിക് മേഖലയ്ക്കുള്ളിൽ സഖ്യകക്ഷികളെയും പങ്കാളികളെയും എങ്ങനെ ശക്തിപ്പെടുത്താം എന്നതുൾപ്പെടെയുള്ള കാര്യങ്ങളെ സംബന്ധിച്ച് ഉപസമിതി പരിശോധന നടത്തുമെന്നും അദ്ദേഹം പറഞ്ഞു.
ഏഷ്യ-പസഫിക് വിദേശകാര്യ കമ്മിറ്റി ഉപസമിതി ചെയര്‍മാനായി ആമി ബെറമ - Indian-American Congressman appointed chairman of crucial US House subcommittee on Asia
പുതിയ സ്ഥാനം നല്‍കിയതില്‍ അഭിമാനവും സന്തോഷവുമുണ്ടെന്ന് ബെറമ

Conclusion: