ETV Bharat / international

അജ്ഞാതന്‍ നടത്തിയ വെടിവെപ്പില്‍ ഒമ്പത് പൊലീസ് ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട് - ഐഎസ്

ജോർദാനുമായി അതിർത്തി പങ്കിടുന്ന ദാരാ പ്രവിശ്യയോട് ചേർന്നുള്ള പ്രദേശത്താണ് അക്രമം നടന്നത്

Syria unrest  Attack on Syria police  Islamic State  Unrest in Syria  ദമാസ്‌കസ്  സിറിയ  ഇസ്ലാമിക് സ്റ്റേറ്റ്‌  ഐഎസ്  കിഴക്കൻ സിറിയ
അജ്ഞാത ഗൺമാൻ ഒമ്പത് പൊലീസ് ഉദ്യോഗസ്ഥരെ കൊലപ്പെടുത്തി
author img

By

Published : May 4, 2020, 9:35 PM IST

ദമാസ്‌കസ്: സിറിയയിൽ അജ്ഞാതന്‍ നടത്തിയ വെടിവെപ്പില്‍ ഒമ്പത് പൊലീസ് ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. ജോർദാനുമായി അതിർത്തി പങ്കിടുന്ന ദാരാ പ്രവിശ്യയോട് ചേർന്നുള്ള പ്രദേശത്താണ് അക്രമം നടന്നത്. സിറിയയിലെ സര്‍ക്കാരിനെതിരെയുള്ള പ്രതിഷേധങ്ങൾ ഉടലെടുത്ത പ്രദേശം കൂടിയാണ് ഇത്. എന്നാൽ ആക്രമണത്തിന്‍റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല. കിഴക്കൻ സിറിയയിൽ ഇസ്ലാമിക് സ്റ്റേറ്റിന്‍റെ സ്ലീപ്പർ സെല്ലുകൾ അടുത്തിടെ ആക്രമണം വർധിപ്പിക്കുകയാണെന്നും റിപ്പോർട്ടുകളുണ്ട്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.