ETV Bharat / international

പാകിസ്ഥാനിൽ മാർക്കറ്റിന് സമീപം ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് എട്ട് മരണം

ബലൂചിസ്ഥാനിലെ മാഷ്‌കലിലാണ് സ്‌ഫോടനം ഉണ്ടായത്.

Gas cylinder blast  Gas cylinder blast in Pakistan  Pakistan Cylinder blast news  People killed in Cylinder blast in Pakistan  Pakistan news  Gas cylinder blast in Pakistan  ഗ്യാസ് സിലിണ്ടർ  ഗ്യാസ് സിലിണ്ടർ സ്‌ഫോടനം  പാകിസ്ഥാനിൽ ഗ്യാസ് സിലിണ്ടർ സ്‌ഫോടനം  പാകിസ്ഥാൻ  മാഷ്‌കൽ  ബലൂചിസ്ഥാൻ
പാകിസ്ഥാനിൽ ഗ്യാസ് സിലിണ്ടർ സ്‌ഫോടനം
author img

By

Published : Jun 8, 2021, 10:27 AM IST

ഇസ്ലാമാബാദ്: പാകിസ്ഥാനിൽ മാർക്കറ്റിന് സമീപം ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് എട്ട് പേർ മരിച്ചു. രണ്ട് പേർക്ക് പരിക്കേറ്റു. തിങ്കളാഴ്‌ച ബലൂചിസ്ഥാനിലെ മാഷ്‌കലിലാണ് സ്‌ഫോടനം ഉണ്ടായത്. സ്‌ഫോടനത്തിൽ സമീപത്തെ ഇഷ്‌ടിക കട തകർന്നു.

അഫ്‌ഗാൻ അഭയാർഥികളും മരിച്ചവരിൽ ഉൾപ്പെട്ടിരുന്നു എന്നും പരിക്കേറ്റവരെ ചികിത്സക്കായി ആശുപത്രിയിലേക്ക് മാറ്റിയതായും പൊലീസ് അറിയിച്ചു. പാകിസ്ഥാനിൽ സമാനമായ അപകടങ്ങൾ വർധിച്ചു വരികയാണെന്ന് പൊലീസ് പറഞ്ഞു.

Also Read: പാകിസ്ഥാന്‍ ട്രെയിന്‍ ദുരന്തം; മരണം 50 കടന്നു

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.