കാന്‍ബെറ: ഓസ്‌ട്രേലിയലില്‍ കാട്ടുതീ ബാധിച്ച പ്രദേശത്ത് ഭക്ഷണം കിട്ടാതെ വലയുന്ന വന്യജീവികൾക്ക് ഭക്ഷണം നല്‍കി ന്യൂ സൗത്ത് വെയില്‍സ് അധികൃതര്‍. ആയിരക്കണക്കിന് കിലോ ക്യാരറ്റും, മധുര കിഴങ്ങുമാണ് വന്യമൃഗങ്ങൾക്കായി ഹെലികോപ്‌റ്ററിലെത്തി അധികൃതര്‍ നല്‍കിയത്. കാട്ടുതീയില്‍ നിന്നും രക്ഷപ്പെട്ട വംശനാശം സംഭവിച്ചുക്കൊണ്ടിരിക്കുന്ന വാലബി ഉൾപ്പടെയുള്ള മൃഗങ്ങളെ രക്ഷിക്കുന്നതിന്‍റെ ഭാഗമായാണ് ഭക്ഷണമെത്തിക്കുന്നതെന്ന് അധികൃതര്‍ പറയുന്നു. കാട്ടുതീ ബാധിച്ച പ്രദേശത്തിന് ആവശ്യമായത്ര ഭക്ഷണവും വെള്ളവും നല്‍കുമെന്നും അധികൃതര്‍ കൂട്ടിച്ചേര്‍ത്തു.
കാട്ടുതീ ബാധിച്ച പ്രദേശത്ത് വന്യജീവികൾക്ക് ഭക്ഷണം നല്‍കി അധികൃതര്‍ - Food drops for wallabies in wildfires-hit areas
ആയിരക്കണക്കിന് കിലോ ക്യാരറ്റും, മധുര കിഴങ്ങുമാണ് വന്യമൃഗങ്ങൾക്കായി ഹെലികോപ്‌റ്ററിലെത്തി അധികൃതര്‍ നല്‍കി
![കാട്ടുതീ ബാധിച്ച പ്രദേശത്ത് വന്യജീവികൾക്ക് ഭക്ഷണം നല്‍കി അധികൃതര്‍ Australia Australia bushfires Wallabies Endangered wallabies Food drop New South Wales Food drops for wallabies in wildfires-hit Australia Food drops for wallabies in wildfires-hit areas കാട്ടുതീ ബാധിച്ച പ്രദേശത്ത് വന്യജീവികൾക്ക് ഭക്ഷണം നല്‍കി അധികൃതര്‍](https://etvbharatimages.akamaized.net/etvbharat/prod-images/768-512-5695265-895-5695265-1578910027646.jpg?imwidth=3840)