ETV Bharat / international

ഇന്ത്യൻ മഹാസമുദ്രത്തില്‍ ചരക്ക് കപ്പലിന് തീ പിടിച്ചു - ചരക്ക് കപ്പലിന് തീ പിടിച്ചു

ചൊവ്വാഴ്ച ശ്രീലങ്കയിലെ കൊളംബോ തുറമുഖത്ത് നിന്ന് പുറപ്പെട്ട കപ്പൽ രാജ്യത്തിന്‍റെ തെക്കൻ തീരത്ത് നിന്ന് 480 നോട്ടിക്കൽ മൈൽ (890 കിലോമീറ്റർ) അകലെയാണ്

fire broke in container ship in Indian Ocean Maritime Rescue Coordinating Center Liberian-flagged ship Indika de Silva Indian Ocean fire broke out Fire container ship Indian Ocean Fire erupts on container ship ഇന്ത്യൻ മഹാസമുദ്രത്തില്‍ കണ്ടെയ്നർ കപ്പലിന് തീ പിടിച്ചു ഇന്ത്യൻ മഹാസമുദ്രത്തില്‍ ചരക്ക് കപ്പലിന് തീ പിടിച്ചു ഇന്ത്യൻ മഹാസമുദ്രം ചരക്ക് കപ്പലിന് തീ പിടിച്ചു തീ പിടിച്ചു
ഇന്ത്യൻ മഹാസമുദ്രത്തില്‍ ചരക്ക് കപ്പലിന് തീ പിടിച്ചു
author img

By

Published : Jun 25, 2021, 6:24 PM IST

കൊളംബോ: ഇന്ത്യൻ മഹാസമുദ്രത്തിൽ സിംഗപ്പൂരിലേക്ക് പോകുകയായിരുന്ന ചരക്ക് കപ്പലിൽ തീപിടിത്തമുണ്ടായതായി ശ്രീലങ്കൻ നാവികസേന അറിയിച്ചു. കൊളംബോയിലെ മാരിടൈം റെസ്ക്യൂ കോർഡിനേറ്റിങ് സെന്‍ററിന് ലൈബീരിയൻ കപ്പലിൽ തീപിടിത്തമുണ്ടായതായി സന്ദേശം ലഭിച്ചതായി നേവി വക്താവ് ഇൻഡിക ഡി സിൽവ പറഞ്ഞു. അപകടങ്ങളോ നാശനഷ്ടങ്ങളോ ഒന്നും തന്നെയില്ലെന്നും അദ്ദേഹം പറഞ്ഞു.

Read Also……………കൊളംബോയിൽ കപ്പലിന് തീ പിടിച്ച സംഭവം ; പാരിസ്ഥിതിക പ്രശ്‌നങ്ങൾ ഉണ്ടായതായി യുഎൻ പ്രതിനിധി

ചൊവ്വാഴ്ച ശ്രീലങ്കയിലെ കൊളംബോ തുറമുഖത്ത് നിന്ന് പുറപ്പെട്ട കപ്പൽ രാജ്യത്തിന്‍റെ തെക്കൻ തീരത്ത് നിന്ന് 480 നോട്ടിക്കൽ മൈൽ (890 കിലോമീറ്റർ) അകലെയാണെന്നും അദ്ദേഹം പറഞ്ഞു. തീപിടിത്തം കാരണം കടുത്ത പാരിസ്ഥിതിക മലിനീകരണമുണ്ടായേക്കാമെന്ന ആശങ്ക ഉയരുന്നതായും അദ്ദേഹം വ്യക്തമാക്കി.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.