കാബൂള്‍: അഫ്ഗാനിസ്ഥാനിലെ സ്പിൻ ബോൾഡക് ജില്ലയിലുണ്ടായ സ്ഫോടനത്തിൽ ഒരാൾ കൊല്ലപ്പെട്ടു. ശനിയാഴ്ച വൈകുന്നേരം ഏഴ് മണിയോടെയാണ് കാണ്ഡഹാറിന്റെ കിഴക്കെ പ്രവശ്യയായ സ്പിൻ ബോൾഡക്കിൽ സ്ഫോടനം നടക്കുന്നത്. സ്ഫോടനത്തിൽ പ്രദേശവാസികളായ രണ്ട് പേർക്ക് പരിക്കേറ്റിട്ടുണ്ട്. ഇത് സംബന്ധിച്ച് അന്വേഷണം പുരോഗമിക്കുകയാണ്. സ്ഫോടന കാരണം വ്യക്തമല്ല. സ്ഫോടനത്തിന്‍റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല.
അഫ്ഗാനിസ്ഥാനിൽ സ്ഫോടനം; ഒരാൾ കൊല്ലപ്പെട്ടു - സ്പിൻ ബോൾഡക്
രണ്ട് പേര്‍ക്ക് പരിക്കേറ്റു, സ്ഫോടനകാരണം വ്യക്തമല്ല
കാബൂള്‍: അഫ്ഗാനിസ്ഥാനിലെ സ്പിൻ ബോൾഡക് ജില്ലയിലുണ്ടായ സ്ഫോടനത്തിൽ ഒരാൾ കൊല്ലപ്പെട്ടു. ശനിയാഴ്ച വൈകുന്നേരം ഏഴ് മണിയോടെയാണ് കാണ്ഡഹാറിന്റെ കിഴക്കെ പ്രവശ്യയായ സ്പിൻ ബോൾഡക്കിൽ സ്ഫോടനം നടക്കുന്നത്. സ്ഫോടനത്തിൽ പ്രദേശവാസികളായ രണ്ട് പേർക്ക് പരിക്കേറ്റിട്ടുണ്ട്. ഇത് സംബന്ധിച്ച് അന്വേഷണം പുരോഗമിക്കുകയാണ്. സ്ഫോടന കാരണം വ്യക്തമല്ല. സ്ഫോടനത്തിന്‍റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല.
https://www.aninews.in/news/world/middle-east/explosion-rocks-afghanistans-spin-boldak-1-civilian-killed20190525224702/
Conclusion: