കാബൂൾ: അഫ്‌ഗാനിസ്ഥാനിലെ ജോയ് ഷേർ പ്രദേശത്ത് ഉണ്ടായ സ്‌ഫോടനത്തിൽ രണ്ടു പേർക്ക് പരിക്ക്. ഇന്ന് രാവിലെ ഏഴു മണിയോടെ സ്‌ഫോടനം നടന്നു എന്നാണ് റിപ്പോർട്ടുകൾ. കഴിഞ്ഞ ദിവസം കാബൂളിൽ ഉണ്ടായ സ്‌ഫോടനത്തിൽ ഒരു പ്രദേശവാസിയും ഒരു ഉദ്യോഗസ്ഥനും കൊല്ലപ്പെട്ടിരുന്നു. സ്‌ഫോടനത്തിന്‍റെ ഉത്തരവാദിത്തം ഇതുവരെ ആരും ഏറ്റെടുത്തിട്ടില്ല.
അഫ്‌ഗാനിസ്ഥാനിൽ സ്‌ഫോടനം; രണ്ടു പേർക്ക് പരിക്ക് - Afghanistan
ഇന്ന് രാവിലെ ഏഴു മണിയോടെ സ്‌ഫോടനം നടന്നു എന്നാണ് റിപ്പോർട്ടുകൾ.
അഫ്‌ഗാനിസ്ഥാനിൽ സ്‌ഫോടനം; രണ്ടു പേർക്ക് പരിക്ക്