ETV Bharat / international

താലിബാൻ ആക്രമണം; അഫ്‌ഗാനിൽ എട്ട് സുരക്ഷ ഉദ്യോഗസ്ഥർ കൊല്ലപ്പെട്ടു - afghan attacked

രണ്ട് പൊലീസ് മേധാവികൾ, ആറ് സൈനികർ എന്നിവരാണ് ആക്രമണത്തിൽ കൊല്ലപ്പെട്ടത്

അഫ്‌ഗാൻ ആക്രമണം  താലിബാൻ ആക്രമണം  അഫ്‌ഗാൻ താലിബാൻ ആക്രമണം വാർത്ത  അഫ്‌ഗാനിൽ എട്ട് സുരക്ഷ ഉദ്യോഗസ്ഥർ കൊല്ലപ്പെട്ടു  അഫ്‌ഗാനിസ്ഥാൻ വാർത്ത  താലിബാൻ ആക്രമണത്തിൽ മരണം  Eight security force members killed  afghan  afghan attacked  taliban attack in afghanistan
താലിബാൻ ആക്രമണം; അഫ്‌ഗാനിൽ എട്ട് സുരക്ഷ ഉദ്യോഗസ്ഥർ കൊല്ലപ്പെട്ടു
author img

By

Published : Jun 5, 2021, 5:43 PM IST

കാബൂൾ: അഫ്‌ഗാനിസ്ഥാനിൽ താലിബാൻ ആക്രമണത്തിൽ എട്ട് സുരക്ഷാ ഉദ്യോഗസ്ഥർ കൊല്ലപ്പെട്ടു. രണ്ട് പൊലീസ് മേധാവികൾ, ആറ് സൈനികർ എന്നിവരാണ് കൊല്ലപ്പെട്ടത്. വെള്ളിയാഴ്‌ച രാത്രിയോടെയാണ് ആക്രമണം ആരംഭിച്ചത്. ശനിയാഴ്‌ച രാവിലെ വരെ ആക്രമണം നീണ്ടുനിന്നു.

24 മണിക്കൂറിനുള്ളിൽ അഫ്‌ഗാനിസ്ഥാനിലെ പത്തോളം പ്രവിശ്യകളിലാണ് സുരക്ഷ സേനയും താലിബാനും തമ്മിൽ ആക്രമണമുണ്ടായത്. എട്ട് അഫ്ഗാനികളും ആക്രമണത്തില്‍ കൊല്ലപ്പെട്ടതായി താലിബാൻ വക്താവ് സബിയുള്ള മുജാഹിദ് പറഞ്ഞു.

READ MORE: അഫ്ഗാനിസ്ഥാനിൽ വ്യോമാക്രമണം; 20 പേർ കൊല്ലപ്പെട്ടു

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.