ETV Bharat / international

ഫിലിപ്പീൻസിൽ ഭൂചലനം; 5.7 തീവ്രത രേഖപ്പെടുത്തി

റിക്ടര്‍ സ്‌കെയിലില്‍ 5.7 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായത്.

ഫിലിപ്പീൻസിൽ ഭൂചലനം; 5.7 തീവ്രത രേഖപ്പെടുത്തി  ഫിലിപ്പീൻസിൽ ഭൂചലനം  ഫിലിപ്പീൻസ്  earthquake in Philippines  Philippines  earthquake
ഫിലിപ്പീൻസിൽ ഭൂചലനം; 5.7 തീവ്രത രേഖപ്പെടുത്തി
author img

By

Published : Feb 8, 2021, 2:44 PM IST

മനില: ഫിലിപ്പീൻസിൽ ഡാവാവോ ഓറിയന്‍റൽ പ്രവിശ്യയിൽ ഭൂചലനം. റിക്ടര്‍ സ്‌കെയിലില്‍ 5.7 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഇന്ന് രാവിലെ ഉണ്ടായത്. പസഫിക് "റിംഗ് ഓഫ് ഫയർ" എന്ന മേഖലയിലായി ഭൂചലനം ഉണ്ടാകുന്നത് പതിവാണെന്ന് അധികൃതർ അറിയിച്ചു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.