ETV Bharat / international

പാകിസ്ഥാനില്‍ സ്ഫോടനം; 10 പേര്‍ മരിച്ചു - പാക് പള്ളിയില്‍ സ്ഫോടനം

സ്ഫോടനത്തില്‍ ഒരു പൊലീസ് ഉദ്യോഗസ്ഥനും കൊല്ലപ്പെട്ടു

Blast at Quetta mosque  Quetta mosque blast  Quetta's Satellite Town area  Deputy Superintendent of Police Amanullah  പാക് പള്ളിയില്‍ സ്ഫോടനം  ബലൂചിസ്ഥാൻ
പാക് പള്ളിയില്‍ സ്ഫോടനം; 10 പേര്‍ മരിച്ചു
author img

By

Published : Jan 10, 2020, 10:36 PM IST

ഇസ്ലാമാബാദ്: പാകിസ്ഥാനിലെ ബലൂചിസ്ഥാനില്‍ മുസ്ലീം പള്ളിയില്‍ സ്ഫോടനം. സ്‌ഫോടനത്തില്‍ പൊലീസുകാരൻ ഉള്‍പ്പെടെ 10 പേർ മരിച്ചു. ഇരുപത് പേർക്ക് പരിക്കേറ്റു. ഡിഎസ്‌പി അമാനുള്ളയാണ് കൊല്ലപ്പെട്ടത്. ബലൂചിസ്ഥാനിലെ ക്വറ്റയിലാണ് സംഭവം. മഗ്‌രിബ് നമസ്‌കാരത്തിന് തൊട്ടുപിന്നാലെയാണ് സ്‌ഫോടനം നടന്നത്. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Intro:Body:

blank

Conclusion:
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.