ETV Bharat / international

തായ്‌വാനിൽ ട്രെയിൻ പാളം തെറ്റി അപകടം; 48 മരണം

author img

By

Published : Apr 2, 2021, 5:47 PM IST

രക്ഷാപ്രവർത്തനത്തിൽ പരമാവധി ശ്രദ്ധ പുലർത്തണമെന്ന് ഗതാഗത മന്ത്രാലയം ഉൾപ്പെടെയുള്ള എല്ലാ സർക്കാർ ഏജൻസികൾക്കും തായ്‌വാൻ പ്രസിഡന്‍റ് സായ് ഇംഗ്-വെൻ നിർദേശം നൽകിയിരുന്നു.

train derailment in Taiwan  Taiwan train derailment  Taiwan train derailment Death toll  തായ്‌വാനിൽ ട്രെയിൻ പാളം തെറ്റി  ട്രെയിൻ പാളം തെറ്റി അപകടം  തായ്‌വാനിൽ ട്രെയിൻ പാളം തെറ്റി അപകടം
തായ്‌വാനിൽ ട്രെയിൻ പാളം തെറ്റി അപകടം; 48 പേർ മരിച്ചു

ഹുവാലിയൻ: തായ്‌വാനിലെ കിഴക്കൻ പ്രദേശമായ ഹുവാലിയനിൽ ട്രെയിൻ പാളം തെറ്റി മരിച്ചവരുടെ എണ്ണം 48 ആയി. 66 പേരെയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പാളം തെറ്റിയ ട്രെയിനിനുള്ളിൽ കുടുങ്ങിയ എല്ലാ യാത്രക്കാരെയും രക്ഷപ്പെടുത്തിയതായി അധികൃതർ അറിയിച്ചു. ട്രെയിനിൽ 490 യാത്രക്കാരാണ് ഉണ്ടായിരുന്നത്. രക്ഷാപ്രവർത്തനത്തിൽ പരമാവധി ശ്രദ്ധ പുലർത്തണമെന്ന് ഗതാഗത മന്ത്രാലയം ഉൾപ്പെടെയുള്ള എല്ലാ സർക്കാർ ഏജൻസികൾക്കും തായ്‌വാൻ പ്രസിഡന്‍റ് സായ് ഇംഗ്-വെൻ നിർദേശം നൽകിയിരുന്നു. 2018 ഒക്‌ടോബറിലും വടക്കുകിഴക്കൻ തായ്‌വാനിൽ ട്രെയിൻ പാളം തെറ്റി 18 പേർ മരിച്ചിരുന്നു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.