ETV Bharat / international

ചൈനയിലെ സിയാച്ചിൻ പ്രവശ്യയില്‍ കല്‍ക്കരി ഖനി തകര്‍ന്ന് നാല് മരണം - കല്‍ക്കരി ഖനി തകര്‍ന്നു ലേറ്റസ്റ്റ് ന്യൂസ്

നാല് പേരുടേയും മൃതദേഹം കണ്ടെത്തി

കല്‍ക്കരി ഖനി തകര്‍ന്ന് നാലുപേര്‍ മരിച്ചു
author img

By

Published : Oct 27, 2019, 3:44 PM IST

ബെയ്‌ജിങ്: ചൈനയിലെ സിയാച്ചിൻ പ്രവശ്യയില്‍ പ്രവര്‍ത്തിക്കുന്ന കല്‍ക്കരി ഖനി തകര്‍ന്ന് നാല് പേര്‍ മരിച്ചു. അപകടത്തില്‍ രണ്ട് പേരെ കാണാതായി. പ്രാദേശിക സമയം ശനിയാഴ്ച രാവിലെ 10:37 നാണ് സംഭവം. ഖനി തകരാനുള്ള കാരണം വ്യക്തമല്ല. രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നതായി ഭരണകൂടം അറിയിച്ചു.

Intro:Body:

https://www.aninews.in/news/world/asia/coal-mine-collapse-in-chinas-sichuan-province-kills-4-people20191027121151/

Conclusion:

For All Latest Updates

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.