ബീജിംഗ്: ചൈനയിൽ 29 കൊവിഡ് കേസുകൾ കൂടി റിപ്പോർട്ട് ചെയ്തതായി ആരോഗ്യമന്ത്രാലയം ചൊവ്വാഴ്ച അറിയിച്ചു. ഇവരിൽ 13 പേർ തലസ്ഥാനമായ ബീജിംഗിൽ നിന്നുള്ളവരാണ്. ചൈനയിൽ നിലവിൽ 249 പേരാണ് കൊവിഡ് ചികിത്സയിൽ കഴിയുന്നത്. പുതിയ രോഗികളിൽ ഏഴ് പേർ രോഗ ലക്ഷണങ്ങൾ പ്രകടിപ്പിക്കാത്തവരാണെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചിട്ടുണ്ട്. രോഗ ലക്ഷണങ്ങൾ ഇല്ലാത്ത 99 രോഗികളെ നിരീക്ഷിച്ച് വരികയാണെന്നും ചൈന അറിയിച്ചു.
ചൈനയിൽ 29 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു - China
നിലവിൽ 249 പേരാണ് ചികിത്സയിൽ കഴിയുന്നത്.

ചൈനയിൽ 29 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു