ബീജിങ്ങ്: ഷുന്‍യി ജില്ലയിലെ ഫാക്ടറിയിലുണ്ടായ പൊട്ടിത്തെറിയില്‍ നാല് പേര്‍ കൊല്ലപ്പെട്ടു. ചൊവ്വാഴ്ച്ചയാണ് അപകടം നടന്നത്. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ജപ്പാന്‍റെ ഉടമസ്ഥതയിലുള്ള സ്ഥാപനമാണിത്. പൊലീസ് അന്വേഷണം ആരംഭിച്ചു.
ചൈനയില്‍ ഫാക്ടറിയില്‍ പൊട്ടിത്തെറി; നാല് മരണം - ചൈനയില്‍ ഫാക്ടറിയില്‍ പൊട്ടിത്തെറി
ജപ്പാന്‍റെ ഉടമസ്ഥതയിലുള്ള സ്ഥാപനത്തിലാണ് അപകടം നടന്നത്
ചൈനയില്‍ ഫാക്ടറിയില്‍ പൊട്ടിത്തെറി: നാല് മരണം
ബീജിങ്ങ്: ഷുന്‍യി ജില്ലയിലെ ഫാക്ടറിയിലുണ്ടായ പൊട്ടിത്തെറിയില്‍ നാല് പേര്‍ കൊല്ലപ്പെട്ടു. ചൊവ്വാഴ്ച്ചയാണ് അപകടം നടന്നത്. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ജപ്പാന്‍റെ ഉടമസ്ഥതയിലുള്ള സ്ഥാപനമാണിത്. പൊലീസ് അന്വേഷണം ആരംഭിച്ചു.
Intro:Body:
Conclusion:
https://www.aninews.in/news/world/asia/china-4-killed-in-factory-blast20191203170053/
Conclusion:
Last Updated : Dec 3, 2019, 5:53 PM IST