ഡമാസ്‌കസ്: സിറിയയുടെ തലസ്ഥാനത്ത് കാറിലുണ്ടായ സ്‌ഫോടനത്തിൽ ഒരാൾ കൊല്ലപ്പെട്ടു. ഇന്ന് രാവിലെ നഹേർ ഐഷയിലെ തെക്കൻ ഡമാസ്‌കസിലാണ് സ്‌ഫോടനം ഉണ്ടായത്. കാറിലുണ്ടായിരുന്ന സ്‌ഫോടന വസ്‌തു പൊട്ടിത്തെറിച്ച് ഡ്രൈവർ മരിച്ചു. തീവ്രവാദികളാണ് സ്ഫോടനത്തിന് പിന്നിലെന്നാണ് റിപ്പോർട്ടുകൾ. സ്‌ഫോടനത്തിന്‍റെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടില്ല.
സിറിയയിൽ കാറിലുണ്ടായ സ്‌ഫോടനത്തിൽ ഒരാൾ കൊല്ലപ്പെട്ടു - Syria explosion
ഇന്ന് രാവിലെ നഹേർ ഐഷയിലെ തെക്കൻ ഡമാസ്‌കസിലാണ് സ്‌ഫോടനം ഉണ്ടായത്.
കാർ സ്‌ഫോടനം
ഡമാസ്‌കസ്: സിറിയയുടെ തലസ്ഥാനത്ത് കാറിലുണ്ടായ സ്‌ഫോടനത്തിൽ ഒരാൾ കൊല്ലപ്പെട്ടു. ഇന്ന് രാവിലെ നഹേർ ഐഷയിലെ തെക്കൻ ഡമാസ്‌കസിലാണ് സ്‌ഫോടനം ഉണ്ടായത്. കാറിലുണ്ടായിരുന്ന സ്‌ഫോടന വസ്‌തു പൊട്ടിത്തെറിച്ച് ഡ്രൈവർ മരിച്ചു. തീവ്രവാദികളാണ് സ്ഫോടനത്തിന് പിന്നിലെന്നാണ് റിപ്പോർട്ടുകൾ. സ്‌ഫോടനത്തിന്‍റെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടില്ല.
Intro:Body:
Conclusion:
https://www.aninews.in/news/world/middle-east/car-blast-kills-one-man-in-damascus20191217080958/
Conclusion: