ETV Bharat / international

ജക്കാര്‍ത്തയില്‍ ഗ്രനേഡ് ആക്രമണം; രണ്ട് സൈനികര്‍ക്ക് പരിക്കേറ്റു - Blast hits Indonesian capital Jakarta

രാവിലെ ഏഴ് മണിയോടെ പ്രസിഡന്‍റ് കൊട്ടാരത്തിനടുത്തുള്ള പാര്‍ക്കിലാണ് ആക്രമണമുണ്ടായത്

ദേശീയ സ്മാരക പാര്‍ക്ക്  ഗ്രനേഡ് ആക്രമണം  ജക്കാർത്ത  Blast hits Indonesian capital Jakarta  leaves 2 injured
ദേശീയ സ്മാരക പാര്‍ക്കില്‍ ഗ്രനേഡ് ആക്രമണം
author img

By

Published : Dec 3, 2019, 10:51 AM IST

ജക്കാർത്ത: മധ്യ ജക്കാര്‍ത്തയിലെ ദേശീയ സ്മാരക പാര്‍ക്കില്‍ ഗ്രനേഡ് ആക്രമണം. ആക്രമണത്തില്‍ രണ്ട് സൈനികര്‍ക്ക് പരിക്കേറ്റു. രാവിലെ ഏഴ് മണിയോടെ പ്രസിഡന്‍റ് കൊട്ടാരത്തിനടുത്തുള്ള പാര്‍ക്കിലാണ് ആക്രമണമുണ്ടായത്. പരിക്കേറ്റ സൈനികരെ ചികിത്സക്കായി ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.