ധാക്ക: ധാക്കയില്‍ സ്ഫോടനത്തില്‍ കെട്ടിടം തകര്‍ന്ന് 7 പേര്‍ മരിച്ചു. 50 പേര്‍ക്ക് പരിക്കേറ്റു. ഞായറാഴ്‌ച രാത്രിയാണ് സംഭവം. സ്ഫോടനത്തിന്‍റെ കാരണം വ്യക്തമല്ല. ഭീകരാക്രമണത്തിന് തെളിവുകള്‍ ഒന്നുമില്ലെന്ന് ധാക്ക മെട്രോപൊളിറ്റൻ പൊലീസ് കമ്മിഷണര്‍ അറിയിച്ചു. സ്ഫോടനത്തില്‍ സമീപത്തുണ്ടായിരുന്ന രണ്ട് ബസും തകര്‍ന്നു.
കൊവിഡ്: മറ്റൊരു അടിയന്തരാവസ്ഥക്ക് സാധ്യതയെന്ന് ജപ്പാൻ മന്ത്രി യഷുതോഷി
പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കുമെന്നാണ് സൂചന. തെരച്ചിലും രക്ഷാപ്രവര്‍ത്തനവും തുടരുകയാണ്. സംഭവം അന്വേഷിക്കുന്നതിനായി 5 അംഗ സമിതിയെ നിയോഗിച്ചു.