ജക്കാർത്ത: ഇന്തോനേഷ്യയിലെ സെൻട്രൽ സുലവേസിയിലുള്ള സ്വർണ ഖനിയിൽ മണ്ണിടിച്ചിൽ. മണ്ണിടിച്ചിലിൽ അഞ്ച് പേർ മരിക്കുകയും 70 പേരെ കാണാതാകുകയും ചെയ്‌തു. പ്രവിശ്യാ ദുരന്ത നിവാരണ ഏജൻസി മേധാവി ഡാറ്റു പമുസു ടോംബൊലോട്ടു സിൻഹുവയാണ് വിവരം അറിയിച്ചത്. ബുധനാഴ്‌ച്ച പാരിഗി മൗണ്ടോംഗ് ജില്ലയിലെ ബുറംഗ ഗ്രാമത്തിലാണ് സംഭവം. രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്.
ഇന്തോനേഷ്യയിൽ മണ്ണിടിച്ചിലിൽ അഞ്ച് പേർ മരിച്ചു; 70 പേരെ കാണാതായി - അഞ്ച് മരണം
പാരിഗി മൗണ്ടോംഗ് ജില്ലയിലെ ബുറംഗ ഗ്രാമത്തിലാണ് സംഭവം
ഇന്തോനേഷ്യയിൽ മണ്ണിടിച്ചിലിൽ അഞ്ച് പേർ മരിച്ചു; 70 പേരെ കാണാതായി