ETV Bharat / international

ആസിയാന്‍ രാജ്യങ്ങളുമായുള്ള സാമ്പത്തിക സഹകരണം വര്‍ധിപ്പിക്കും - PM Modi latest news

ഇന്ത്യ-ആസിയാന്‍ സ്വതന്ത്ര വ്യാപാര കരാര്‍ പുന:പരിശോധിക്കാനുള്ള തീരുമാനം നരേന്ദ്ര മോദി സ്വാഗതം ചെയ്‌തു

പ്രധാനമന്ത്രി
author img

By

Published : Nov 3, 2019, 1:18 PM IST

ബാങ്കോക്ക്: ആസിയാന്‍ രാജ്യങ്ങളുമായി സാമ്പത്തിക സഹകരണം കൂടുതല്‍ ശക്തമാക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. പതിനാറാമത് ആസിയാന്‍ ഉച്ചകോടിയില്‍ സംസാരിക്കുകയായിരുന്നു മോദി. ഉഭയകക്ഷി സഹകരണം വര്‍ധിപ്പിക്കുകയെന്നതാണ് ഇന്ത്യയുടെ നയം. ഇതില്‍ മുഖ്യ പങ്ക് ആസിയാനാണ്. അതിനാല്‍ ശക്തവും സാമ്പത്തിക ദൃഢത കൈവരിച്ചതുമായ ആസിയാനാണ് ഇന്ത്യയുടെ താല്‍പര്യമെന്നും പ്രധാനമന്ത്രി പറഞ്ഞു.

വിദ്യാഭ്യാസത്തിനും ടൂറിസത്തിനുമായുള്ള ജനങ്ങളുടെ യാത്രക്ക് ഇന്ത്യ എല്ലാ സഹായവും ഒരുക്കും. ഇന്ത്യ-ആസിയാന്‍ സ്വതന്ത്ര വ്യാപാര കരാര്‍ പുന:പരിശോധിക്കാനുള്ള തീരുമാനം സ്വാഗതം ചെയ്യുന്നു. സമുദ്ര സുരക്ഷാ രംഗത്ത് ബന്ധം ശക്തമാക്കണമെന്നും മോദി ആവശ്യപ്പെട്ടു. നേരത്തെ ഇന്ത്യന്‍ വിപണിയിലുണ്ടായ മാറ്റങ്ങള്‍ പരാമര്‍ശിച്ച മോദി ഇന്ത്യയില്‍ നിക്ഷേപം നടത്താന്‍ മികച്ച സമയമാണെന്ന് വ്യക്തമാക്കിയിരുന്നു.

Intro:Body:

Prime Minister Narendra Modi on Sunday said Association of South-East Asian Nations (ASEAN) lied at the core of India's Act East Policy and welcomes India-ASEAN cooperation on Indo-Pacific outlook.

"I welcome India-ASEAN cooperation on Indo-Pacific outlook. India's Act East policy is an important part of our Indo-Pacific vision and ASEAN lies at the core of it. Integrated, strong and economically prospering ASEAN is in the interest of India," he said during his address at the 16th India-ASEAN summit.

The Prime Minister stressed that their intention is to significantly increase people's travel for education and tourism.

The Prime Minister also welcomed the recent decision to review the India-ASEAN Free Trade Agreement (FTA) which he said will deepen economic cooperation. During his address, Prime Minister Modi also said they want to strengthen ties in the field of maritime security.

The Prime Minister also commended Thailand for the excellent arrangement and hospitality for the summit. He also extended warm wishes to Vietnam for the chairmanship of ASEAN and East Asia summit next year.

The Prime Minister later posed for the traditional group photograph with leaders of ASEAN countries.

"Holding hands and growing together! PM @narendramodi and leaders of 10 other @ASEAN countries at the traditional group photograph before the beginning of the 16th ASEAN-India Summit in Bangkok," Ministry of External Spokesperson Raveesh Kumar said in a tweet.

Earlier in the day, the Prime Minister while addressing an event pitched India as the favourite investment destination.

"I am eager to give you a picture of some positive changes happening in India today. I say this with full confidence- this is the best time to be in India! In today's India, many things are rising and many are falling," he said during his address at the event.

"'Ease of Doing Business' is rising and so is 'Ease of Living.' FDI is rising. Our Forest Cover is rising. The number of patents and trademarks are rising. Productivity and efficiency are rising. The pace of infrastructure creation is rising. The number of people getting top-quality healthcare is rising. At the same time, Number of taxes are falling. Tax rates are falling. Red-tapism is falling. Cronyism is falling. Corruption is falling. The corrupt are running for cover. Middlemen in the corridors of power are history," the Prime Minister said. (ANI)

Conclusion:
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.