മോസ്‌കോ: അറസ്റ്റിലായ റഷ്യൻ പ്രതിപക്ഷ നേതാവ് അലെക്‌സി നവാൽനിക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടിതിനെ തുടർന്ന് ആശുപത്രിയിലേക്ക് മാറ്റി. ജയിലിൽ വച്ച് അലെക്‌സിക്ക് അലർജി രോഗം പിടിപ്പെടുകയായിരുന്നുവെന്ന് ഔദ്യോഗിക വക്താവ് മാധ്യമങ്ങളെ അറിയിച്ചു. റഷ്യൻ സർക്കാരിനെതിരെ പ്രക്ഷോഭത്തിന് ആഹ്വാനം ചെയ്‌തതിനായിരുന്നു. നാല് ദിവസം മുമ്പ് അലെക്‌സി അറസ്റ്റിലായത്. സർക്കാർ വിരുദ്ധ പ്രക്ഷോഭം നടത്തിയ അലക്‌സിക്ക് 30 ദിവസത്തെ തടവു ശിക്ഷ വിധിച്ചിരുന്നു.
അറസ്റ്റിലായ റഷ്യൻ പ്രതിപക്ഷ നേതാവിന് ദേഹാസ്വാസ്ഥ്യം; ആശുപത്രിയിലേക്ക് മാറ്റി
സർക്കാരിനെതിരെ പ്രക്ഷോഭമുയർത്തിയ അലെക്‌സി നവാൽനിക്കിനെ നാല് ദിവസം മുമ്പാണ് അറസ്റ്റ് ചെയ്‌തത്
അലക്‌സി
മോസ്‌കോ: അറസ്റ്റിലായ റഷ്യൻ പ്രതിപക്ഷ നേതാവ് അലെക്‌സി നവാൽനിക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടിതിനെ തുടർന്ന് ആശുപത്രിയിലേക്ക് മാറ്റി. ജയിലിൽ വച്ച് അലെക്‌സിക്ക് അലർജി രോഗം പിടിപ്പെടുകയായിരുന്നുവെന്ന് ഔദ്യോഗിക വക്താവ് മാധ്യമങ്ങളെ അറിയിച്ചു. റഷ്യൻ സർക്കാരിനെതിരെ പ്രക്ഷോഭത്തിന് ആഹ്വാനം ചെയ്‌തതിനായിരുന്നു. നാല് ദിവസം മുമ്പ് അലെക്‌സി അറസ്റ്റിലായത്. സർക്കാർ വിരുദ്ധ പ്രക്ഷോഭം നടത്തിയ അലക്‌സിക്ക് 30 ദിവസത്തെ തടവു ശിക്ഷ വിധിച്ചിരുന്നു.
Intro:Body:
Conclusion:
Conclusion: