കാബൂൾ: അഫ്‌ഗാനിസ്ഥാനിൽ 121 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 45,963 ആയി ഉയർന്നു. 12 മരണം കൂടി സ്ഥിരീകരിച്ചതോടെ ആകെ മരണസംഖ്യ 1,752 ആയി. 349 പേർ കൂടി രോഗം ഭേദമായി ആശുപത്രി വിട്ടു. രാജ്യത്ത് ആകെ 36,644 പേർ രോഗമുക്തി നേടി.
അഫ്‌ഗാനിസ്ഥാനിൽ 121 പേർക്ക് കൂടി കൊവിഡ് - അഫ്‌ഗാനിസ്ഥാൻ കൊവിഡ് മരണം
രാജ്യത്തെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 45,963 ആയി

അഫ്‌ഗാനിസ്ഥാനിൽ 121 പേർക്ക് കൂടി കൊവിഡ്