കാബൂള്‍: അഫ്‌ഗാനിസ്ഥാനിലെ ഫരിയാബ് പ്രവാശ്യയില്‍ നടന്ന താലിബാന്‍ ആക്രമണത്തില്‍ നാല് പേര്‍ കൊല്ലപ്പെട്ടു 36 പേര്‍ക്ക് പരിക്ക്. പ്രദേശിക സമയം 6.30നാണ് ആക്രമണം ഉണ്ടായത്. മറ്റു വിശദാംശങ്ങള്‍ ലഭ്യമായി വരുന്നതേയുള്ളൂ. ഈ മാസം 2ന് കാബൂളില്‍ തീവ്രവാദികള്‍ നടത്തിയ ആക്രമണത്തില്‍ 68 പേര്‍ക്ക് പരിക്കേറ്റിരുന്നു.
അഫ്‌ഗാനിസ്ഥാനില്‍ വീണ്ടും താലിബാന്‍ ആക്രമണം; നാല് പേര്‍ കൊല്ലപ്പെട്ടു - താലിബാന്‍ ആക്രമണം
ഈ മാസം 2ന് കാബൂളില്‍ തീവ്രവാദികള്‍ നടത്തിയ ആക്രമണത്തില്‍ 68 പേര്‍ക്ക് പരിക്കേറ്റിരുന്നു
അഫ്‌ഗാനിസ്ഥാനില്‍ വീണ്ടും താലിബാന്‍ ആക്രമണം; നാല് പേര്‍ കൊല്ലപ്പെട്ടു, 36 പേര്‍ക്ക് പരിക്ക്
കാബൂള്‍: അഫ്‌ഗാനിസ്ഥാനിലെ ഫരിയാബ് പ്രവാശ്യയില്‍ നടന്ന താലിബാന്‍ ആക്രമണത്തില്‍ നാല് പേര്‍ കൊല്ലപ്പെട്ടു 36 പേര്‍ക്ക് പരിക്ക്. പ്രദേശിക സമയം 6.30നാണ് ആക്രമണം ഉണ്ടായത്. മറ്റു വിശദാംശങ്ങള്‍ ലഭ്യമായി വരുന്നതേയുള്ളൂ. ഈ മാസം 2ന് കാബൂളില്‍ തീവ്രവാദികള്‍ നടത്തിയ ആക്രമണത്തില്‍ 68 പേര്‍ക്ക് പരിക്കേറ്റിരുന്നു.
Intro:Body:
Conclusion:
Conclusion: