ETV Bharat / international

അഫ്‌ഗാനിസ്ഥാനില്‍ ആരോഗ്യ മന്ത്രിക്ക് കൊവിഡ് സ്ഥിരീകരിച്ചു - അഫ്ഗാൻ

കഴിഞ്ഞ 24 മണിക്കൂറിനിടയിൽ 215 കൊവിഡ് കേസുകൾ രാജ്യത്ത് റിപ്പോർട്ട് ചെയ്തു

afghan minister coronavirus  ferozuddin feroz coronavirus  afghan health minister covid-19  afghan minister covid19 positive  അഫ്ഗാൻ ആരോഗ്യ മന്ത്രിക്ക് കൊവിഡ്  ഫിറോസുദ്ദീൻ ഫിറോസ്  അഫ്ഗാൻ  അഫ്ഗാൻ ആരോഗ്യ മന്ത്രി
അഫ്ഗാൻ
author img

By

Published : May 8, 2020, 4:42 PM IST

കാബൂൾ: അഫ്‌ഗാനിസ്ഥാനില്‍ ആരോഗ്യ മന്ത്രി ഫിറോസുദ്ദീൻ ഫിറോസിന് കൊവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടയിൽ 215 കൊവിഡ് കേസുകൾ രാജ്യത്ത് റിപ്പോർട്ട് ചെയ്തു. ഇതോടെ രാജ്യത്തെ കൊവിഡ് ബാധിതരുടെ എണ്ണം 3700 ആയി. നൂറോളം പേർ കൊവിഡ് ബാധിച്ച് മരിച്ചു.

യുഎൻ മൈഗ്രേഷൻ ഏജൻസിയുടെ കണക്കനുസരിച്ച് 2,70,000 അഫ്ഗാനികൾ ഇറാനിൽ നിന്ന് നാട്ടിലേക്ക് മടങ്ങി. മടങ്ങിയെത്തിയവർ പരിശോധിക്കപ്പെടാതെ പോകുന്നത് അഫ്ഗാനിസ്ഥാനിൽ വലിയ പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.