ETV Bharat / international

സിയോളില്‍ തീപിടിത്തം: എട്ട് പേർ മരിച്ചു - construction site fire

10 പേർക്ക് പരിക്കേറ്റു. തൊഴിലാളികൾ സൈറ്റിൽ യുറെത്തേൻ ഉപയോഗിച്ച് ജോലി ചെയുന്നതിനിടെയുണ്ടായ സ്ഫോടനമാണ് തീപിടിത്തത്തിന് കാരണം

8 dead 10 missing in construction site fire in South Korea സിയോൾ കൺസട്രക്ഷൻ സൈറ്റ് യുറെത്തേൻ ഇച്ചിയോൺ നഗരം അഗ്നിശമന വിഭാഗം മേധാവി സിയോ സിയൂങ്-ഹ്യൂൺ construction site fire South Korean
സിയോളിലെ കൺസട്രക്ഷൻ സൈറ്റിലുണ്ടായ തീപിടിത്തത്തിൽ എട്ട് പേർ മരിച്ചു
author img

By

Published : Apr 29, 2020, 4:10 PM IST

സിയോൾ: സിയോളിലെ കെട്ടിട നിർമാണ മേഖലയില്‍ തീപിടിത്തത്തിൽ എട്ട് പേർ മരിച്ചു. 10 പേർക്ക് പരിക്കേറ്റു. തൊഴിലാളികൾ സൈറ്റിൽ യുറെത്തേൻ ഉപയോഗിച്ച് ജോലി ചെയ്യുന്നതിനിടെയുണ്ടായ സ്ഫോടനമാണ് തീപിടിത്തത്തിന് കാരണമെന്ന് ഇഞ്ചിയോൺ നഗരത്തിലെ അഗ്നിശമന വിഭാഗം മേധാവി സിയോ സിയൂങ്-ഹ്യൂൺ പറഞ്ഞു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.