ETV Bharat / international

സിറിയയിൽ ജയിലിൽ നിന്ന് ഏഴ് ഐഎസ് ഭീകരർ രക്ഷപ്പെട്ടു - ഡമാസ്‌കസ്

മാർച്ച് അവസാനത്തിലും കുർദിഷ് സുരക്ഷയിലുണ്ടായിരുന്ന ജയിലിൽ നിന്ന് ഐഎസ് ഭീകരർ രക്ഷപ്പെട്ടിരുന്നു.

Syria  IS terrorist  kurdish protected jail  damascus  IS  സിറിയ  ഏഴ് ഐഎസ് ഭീകരർ രക്ഷപ്പെട്ടു  ഡമാസ്‌കസ്  കുർദിഷ് സുരക്ഷ
സിറിയയിൽ ജയിലിൽ നിന്ന് ഏഴ് ഐഎസ് ഭീകരർ രക്ഷപ്പെട്ടു
author img

By

Published : May 17, 2020, 9:56 PM IST

ഡമാസ്‌കസ്: ഉത്തര സിറിയയിലെ കുർദിഷ് സുരക്ഷയിലുണ്ടായിരുന്ന ജയിലിൽ നിന്ന് ഏഴ് ഐഎസ് ഭീകരർ രക്ഷപ്പെട്ടു. ഹസാക്കയുടെ കിഴക്കൻ പ്രാന്തപ്രദേശങ്ങളിലുള്ള അൽ-ഹോലിലെ ജയിലിൽ നിന്നാണ് ഐഎസ് ഭീകരർ രക്ഷപ്പെട്ടത്. മാർച്ച് അവസാനത്തിലും കുർദിഷ് സുരക്ഷയിലുണ്ടായിരുന്ന ജയിലിൽ നിന്ന് ഐഎസ് ഭീകരർ രക്ഷപ്പെട്ടിരുന്നു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.