കാബൂള്‍: അഫ്‌ഗാനിസ്ഥാനിലെ ഗോര്‍ പ്രവിശ്യയിലുണ്ടായ ബോംബ് സ്ഫോടനത്തില്‍ 6 പേര്‍ കൊല്ലപ്പെട്ടു. മൂന്ന് പേര്‍ക്ക് പരിക്കേറ്റു. ഫിറോസ്കോ നഗരത്തില്‍ റോഡിന് സമീപമായാണ് സ്ഫോടനം ഉണ്ടായത്. സ്ഫോടനത്തിന്‍റെ ഉത്തരവാദിത്തം ഇതുവരെ ആരും ഏറ്റെടുത്തിട്ടില്ല. യുദ്ധം മൂലം കെടുതി അനുഭവിക്കുന്ന രാജ്യങ്ങളില്‍ സമാധാനം പുനസ്ഥാപിക്കുന്നതിനായി അഫ്‌ഗാന്‍ സര്‍ക്കാരും താലിബാനും തമ്മില്‍ ചര്‍ച്ചകള്‍ നടന്നിട്ടും അഫ്‌ഗാനില്‍ അക്രമങ്ങള്‍ വര്‍ധിക്കുകയാണ്.
അഫ്‌ഗാനിസ്ഥാനില്‍ ബോംബ് സ്ഫോടനത്തില്‍ 6 പേര്‍ കൊല്ലപ്പെട്ടു
റോഡരികിലുണ്ടായ സ്ഫോടനത്തില്‍ മൂന്ന് പേര്‍ക്ക് പരിക്കേറ്റു.