ETV Bharat / international

ജപ്പാനില്‍ ഭൂചലനം; നാശനഷ്ടം ഇല്ല

ഇതുവരെ സുനാമി മുന്നറിയിപ്പ് നൽകിയിട്ടില്ല

magnitude  Japan  earth quake  tsunami  japan  tokyo  ടോക്കിയോ  ജപ്പാന്‍  ഭൂചലനം  ഭൂമി കുലുക്കം
ജപ്പാനില്‍ 5.2 തീവ്രതാ ഭൂചലനം
author img

By

Published : Nov 1, 2021, 8:10 AM IST

ടോക്കിയോ: ജപ്പാനിലെ ഇബറാക്കി പ്രിഫെക്‌ചറിൽ തിങ്കളാഴ്‌ച റിക്‌ടർ സ്കെയിലിൽ 5.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഉണ്ടായതായി ജപ്പാൻ കാലാവസ്ഥാ ഏജൻസി അറിയിച്ചു. പ്രാദേശിക സമയം ഏകദേശം 6:14 ഓടെയാണ് ഭൂചലനം ഉണ്ടായത്. പ്രഭവകേന്ദ്രം 36.5 ഡിഗ്രി വടക്ക് അക്ഷാംശത്തിലും 140.6 ഡിഗ്രി കിഴക്ക് രേഖാംശത്തിലും 60 കിലോമീറ്റർ ആഴത്തിലുമാണ്.

ALSO READ: നാട്ടുകാരുടെ വാക്ക്‌ കേള്‍ക്കാതെ മലകയറ്റം, കാൽ വഴുതി കൊക്കയിലേക്ക്; 19കാരന്‌ ദാരുണാന്ത്യം

ജാപ്പനീസ് ഭൂകമ്പ തീവ്രത സ്കെയിലിൽ ഇബാറക്കി, ഫുകുഷിമ പ്രിഫെക്‌ചറുകളുടെ ചില ഭാഗങ്ങളിൽ നടന്ന ഭൂകമ്പം നാലായി രേഖപ്പെടുത്തി. ഇതുവരെ സുനാമി മുന്നറിയിപ്പ് നൽകിയിട്ടില്ല.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.