ബെയ്ജിങ്: തെക്കേ ചൈനയിലെ ഗുവാങ്ക്സി ഹുവാങിൽ ഭൂചലനം. റിക്ടർ സ്കെയിലിൽ 5.2 തീവ്രത രേഖപ്പെടുത്തി. ആളപായമില്ല. പ്രാദേശിക സമയം രാത്രി 10.55 നാണ് ഭൂചലനമുണ്ടായത്. യൂലിൻ സിറ്റിയിൽ നിന്നും 10 കിലോമീറ്റർ അകലയാണ് ഭൂചലനത്തിന്‍റെ പ്രഭാവ കേന്ദ്രം.
ചൈനയിൽ ഭൂചലനം; റിക്ടർ സ്കെയിലിൽ 5.2 രേഖപ്പെടുത്തി - ചൈന
ആളപായമോ നാശനഷ്ടമോ ഇല്ലെന്നാണ് പ്രാഥമിക വിലയിരുത്തൽ.
![ചൈനയിൽ ഭൂചലനം; റിക്ടർ സ്കെയിലിൽ 5.2 രേഖപ്പെടുത്തി](https://etvbharatimages.akamaized.net/etvbharat/prod-images/768-512-4734849-598-4734849-1570914128730.jpg?imwidth=3840)
ചൈനയിൽ ഭൂചലനം; റിക്ടർ സ്കെയിലിൽ 5.2 രേഖപ്പെടുത്തി
ബെയ്ജിങ്: തെക്കേ ചൈനയിലെ ഗുവാങ്ക്സി ഹുവാങിൽ ഭൂചലനം. റിക്ടർ സ്കെയിലിൽ 5.2 തീവ്രത രേഖപ്പെടുത്തി. ആളപായമില്ല. പ്രാദേശിക സമയം രാത്രി 10.55 നാണ് ഭൂചലനമുണ്ടായത്. യൂലിൻ സിറ്റിയിൽ നിന്നും 10 കിലോമീറ്റർ അകലയാണ് ഭൂചലനത്തിന്‍റെ പ്രഭാവ കേന്ദ്രം.
Intro:Body:Conclusion: