ഇസ്ലാമാബാദ്: പാക്കിസ്ഥാനിൽ റിക്‌ടർ സ്‌കെയിലിൽ 4.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഉണ്ടായി. ഇന്ന് വെളുപ്പിന് 4.14നാണ് 10 കിലോമീറ്റർ താഴ്‌ചയിൽ ഭൂകമ്പം അനുഭവപ്പെട്ടത്. സെന്‍റർ ഫോർ സീസ്മോളജി ട്വറ്ററിലൂടെയാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. ഇതുവരെയും അപകടമൊന്നും റിപ്പോർട്ട് ചെയ്‌തിട്ടില്ല.
പാക്കിസ്ഥാനിൽ ഭൂചലനം - പാക്കാസ്ഥാനിൽ ഭൂചലനം
ഇന്ന് വെളുപ്പിന് 4.14നാണ് 10 കിലോമീറ്റർ താഴ്‌ചയിൽ ഭൂകമ്പം അനുഭവപ്പെട്ടത്
![പാക്കിസ്ഥാനിൽ ഭൂചലനം 4.8 magnitude earthquake hits Pakistan National Centre for Seismology Richter scale പാക്കാസ്ഥാനിൽ ഭൂചലനം ഇസ്ലാമാബാദ്](https://etvbharatimages.akamaized.net/etvbharat/prod-images/768-512-9315902-204-9315902-1603702587410.jpg?imwidth=3840)
പാക്കാസ്ഥാനിൽ ഭൂചലനം