കാഠ്മണ്ഡു: നേപ്പാളില്‍ 30 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ നേപ്പാളില്‍ കൊവിഡ് രോഗികളുടെ എണ്ണം 487 ആയി. നവപാറസി, കപിൽവാസ്തു, ചിറ്റ്വാൻ, സർലാഹി ജില്ലകളിൽ നിന്നുള്ളവർക്കാണ് പുതിയതായി വൈറസ് സ്ഥിരീകരിച്ചത്. ചിറ്റ്വാനിലെ ദേശീയ പൊതുജനാരോഗ്യ ലബോറട്ടറി, കാഠ്മണ്ഡു, ഭരത്പൂർ ആശുപത്രികളുലെ ലബോറട്ടറികളിലുമാണ് സാമ്പിളുകൾ പരിശോധന നടത്തിയത്. വൈറസ് ബാധിച്ച് മൂന്ന് മരണങ്ങളും റിപ്പോർട്ട് ചെയ്തു. 49 പേർ രോഗ വിമുക്തരായി. നേപ്പാളിലെ കൊവിഡ് സ്ഥിരീകരിച്ച 396 രോഗികളും 40 വയസ്സിന് താഴെയുള്ളവരാണ്.
നേപ്പാളില്‍ 30 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു - 30 new COVID-19 cases in Nepal
നേപ്പാളില്‍ കൊവിഡ് രോഗികളുടെ എണ്ണം 487 ആയി. നവപാറസി, കപിൽവാസ്തു, ചിറ്റ്വാൻ, സർലാഹി ജില്ലകളിൽ നിന്നുള്ളവർക്കാണ് പുതിയതായി വൈറസ് സ്ഥിരീകരിച്ചത്.