ETV Bharat / international

കൊവിഡ്-19; കൂടുതല്‍ ഡോക്ടര്‍മാരെ ഹുബെ പ്രവിശ്യയിലേക്ക് അയച്ചു - ചൈന ഹുബെ പ്രവിശ്യ

മൂന്ന് മൊബൈല്‍ പി3 ലബോറട്ടറികള്‍ ഹുബെ പ്രവിശ്യയില്‍ സജ്ജീകരിച്ചിട്ടുണ്ട്

COVID-19 in Hubei  China's Hubei province  China National Health Commission  കോവിഡ്-19  ചൈന ഹുബെ പ്രവിശ്യ  ചൈന ദേശീയ ആരോഗ്യ കമ്മീഷന്‍
കോവിഡ്-19; കൂടുതല്‍ ഡോക്ടര്‍മാരെ ഹുബെ പ്രവിശ്യയിലേക്ക് അയച്ചു
author img

By

Published : Feb 15, 2020, 8:03 PM IST

വുഹാന്‍: കൊവിഡ്-19 വൈറസിന്‍റെ പ്രഭവ കേന്ദ്രമായ ചൈനയിലെ ഹുബെ പ്രവിശ്യയിലേക്ക് 25,633 ഡോക്ടര്‍മാരെ അയച്ചതായി ചൈനയുടെ ദേശീയ ആരോഗ്യ കമ്മിഷന്‍റെ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍.

മൂന്ന് മൊബൈല്‍ പി3 ലബോറട്ടറികളും ഇവിടെ സജ്ജീകരിച്ചിട്ടുണ്ട്. 20,374 ആരോഗ്യ പ്രവര്‍ത്തകരാണ് ഇവിടെ ജോലി ചെയ്യുന്നത്. അവസാനത്തെ കണക്ക് പ്രകാരം വൈറസ് ബാധ മൂലമുണ്ടായ മരണ സംഖ്യ 1,523 ആണ്. ചൈനക്ക് പുറമെ ഹോങ്കോങ്, ഫിലിപ്പീൻസ്, ജപ്പാൻ എന്നിവിടങ്ങളില്‍ മൂന്ന് മരണങ്ങൾ കൂടി റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.