ETV Bharat / international

ഉസ്‌ബെക്കിസ്ഥാനിൽ നിന്നും 21 ഇന്ത്യക്കാർ ഡൽഹിയിലെത്തി

ഇന്ത്യയിൽ നിന്നുള്ള വൈദ്യസഹായവും ഇവിടെ കുടുങ്ങിയ ഉസ്‌ബെക്കിസ്ഥാൻ പൗരന്മാരെയും അതേ വിമാനത്തിൽ തിരികെ അയക്കും.

author img

By

Published : May 10, 2020, 7:02 PM IST

indians from Uzbekistan  ഉസ്‌ബെക്കിസ്ഥാനിൽ ഇന്ത്യക്കാർ  വന്ദേഭാരത്  Vande Bharat Mission
ഇന്ത്യക്കാർ

ന്യൂഡൽഹി: വന്ദേഭാരത് ദൗത്യത്തിന്‍റെ ഭാഗമായി ഉസ്‌ബെക്കിസ്ഥാനിൽ നിന്നും 21 ഇന്ത്യക്കാരുമായി വിമാനം ഡൽഹിയിലെത്തി. അതേസമയം ഇന്ത്യയിൽ നിന്നുള്ള വൈദ്യസഹായവും ഇവിടെ കുടുങ്ങിയ ഉസ്‌ബെക്കിസ്ഥാൻ പൗരന്മാരെയും അതേ വിമാനത്തിൽ തിരികെ അയക്കും. ഉസ്ബെക്കിസ്ഥാൻ തലസ്ഥാനമായ ടാഷ്‌കെന്‍റിലേക്കാണ് വിമാനം മടങ്ങുകയെന്ന് വിദേശകാര്യമന്ത്രി എസ്. ജയശങ്കർ അറിയിച്ചു.

indians from Uzbekistan  ഉസ്‌ബെക്കിസ്ഥാനിൽ ഇന്ത്യക്കാർ  വന്ദേഭാരത്  Vande Bharat Mission
ഉസ്‌ബെക്കിസ്ഥാനിൽ ഇന്ത്യക്കാർ
  • 21 Indians from Uzbekistan have just arrived in Delhi onboard UZB 3561. The flight will be carrying back Uzbek nationals and Indian medicine assistance to Tashkent.

    Good work by Team @amb_tashkent under Ambassador @santjha.#VandeBharatMission

    — Dr. S. Jaishankar (@DrSJaishankar) May 10, 2020 " class="align-text-top noRightClick twitterSection" data=" ">

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.