ബെയ്ജിങ്: ചൈനയിൽ കൊവിഡ്-19 (കൊറോണ) ബാധിതരിൽ 1716 ആശുപത്രി ജീവനക്കാരും. രാജ്യത്തെ ആകെ വൈറസ് ബാധിതരിൽ 3.8 ശതമാനമാണിത്. ഇവരിൽ ആറുപേർ മരിച്ചു. വൈറസ് ബാധിതരായ ആശുപത്രി ജീവനക്കാരിൽ 1102 പേർ വുഹാനിൽ നിന്നുള്ളവരാണ്. കൊവിഡ്-19 വൈറസിനെതിരായി ആദ്യം മുന്നറിയിപ്പ് നൽകാൻ ശ്രമിച്ച ഡോക്ടർ ലീ വെൻലിയാങ്ങ് മരിച്ചിരുന്നു. ചൈനയിൽ കൊവിഡ് -19 ബാധിച്ച് മരിച്ചവരുടെ എണ്ണം 1483 ആയി. ജപ്പാൻ, ഹോങ്കോങ്, ഫിലിപ്പിൻസ് എന്നിവിടങ്ങളിലും ഓരോ മരണം റിപ്പോർട്ട് ചെയ്തു.
ചൈനയില്‍ 1716 ആശുപത്രി ജീവനക്കാര്‍ക്ക് കൊവിഡ്-19 - ചൈന ആശുപത്രി
രാജ്യത്തെ ആകെ വൈറസ് ബാധിതരില്‍ 3.8 ശതമാനം ആശുപത്രി ജീവനക്കാര്‍
കൊവിഡ്-19 ; ചൈനയിൽ 1716 ആശുപത്രി ജീവനക്കാർക്ക് അസുഖം ബാധിച്ചു