ETV Bharat / international

അഫ്‌ഗാനില്‍ 16 താലിബാന്‍ ഭീകരരെ സുരക്ഷാ സേന വധിച്ചു

ഉരുസ്‌ഗാന്‍ പ്രവിശ്യയിലെ ചെക് പോസ്റ്റിന് നേരയുണ്ടായ താലിബാന്‍ ആക്രമണത്തെ സേന പരാജയപ്പെടുത്തി

സുരക്ഷാ സേനയുമായി ഏറ്റുമുട്ടല്‍  16 Taliban terrorists killed, 11 injured in central Afghanistan  അഫ്‌ഗാനില്‍ 16 താലിബാന്‍ ഭീകരര്‍ കൊല്ലപ്പെട്ടു  താലിബാന്‍  കാബൂള്‍  അഫ്‌ഗാനിസ്ഥാന്‍
സുരക്ഷാ സേനയുമായി ഏറ്റുമുട്ടല്‍; അഫ്‌ഗാനില്‍ 16 താലിബാന്‍ ഭീകരര്‍ കൊല്ലപ്പെട്ടു
author img

By

Published : Dec 8, 2020, 4:53 PM IST

കാബൂള്‍: അഫ്‌ഗാനിസ്ഥാനില്‍ സുരക്ഷാ സേനയുമായുണ്ടായ ഏറ്റുമുട്ടലില്‍ 16 താലിബാന്‍ ഭീകരര്‍ കൊല്ലപ്പെട്ടു. 11 പേര്‍ക്ക് പരിക്കേറ്റു. ഉരുസ്‌ഗാനിലെ ദെഹ്‌റാവുഡ്, ഗിസാബ് എന്നിവിടങ്ങളിലെ ചെക് പോസ്റ്റിന് നേരയുണ്ടായ താലിബാന്‍ ആക്രമണത്തെ സേന പരാജയപ്പെടുത്തിയിരുന്നു. ഭീകരരില്‍ നിന്ന് ആയുധങ്ങളും വെടിക്കോപ്പുകളും കണ്ടെത്തിയതായി പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി. തിങ്കളാഴ്‌ച മായ്‌വന്ദ് ജില്ലയിലുണ്ടായ ഏറ്റുമുട്ടലില്‍ താലിബാന്‍ കമാന്‍ഡര്‍ അനസിനെ അഫ്‌ഗാന്‍ സേന വധിച്ചതായും പ്രതിരോധമന്ത്രാലയം അറിയിച്ചു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.