ETV Bharat / international

ചൈനയില്‍ ഓയില്‍ ടാങ്ക്‌ ട്രക്ക് പൊട്ടിത്തെറിച്ച് 10 പേര്‍ മരിച്ചു - ചൈന

അപകടത്തില്‍ 117 പേർക്ക് പരിക്കേറ്റിട്ടുണ്ട്.

China explosion  truck explosion in China  oil tank truck explosion  explosion in China  Shenyang Haikou Expressw  Liangshan villag  10 killed, 117 injured  China truck explosion  China's Zhejiang province  ചൈന  ഓയില്‍ ടാങ്ക്‌ ട്രക്ക്
ചൈനയില്‍ ഓയില്‍ ടാങ്ക്‌ ട്രക്ക് പൊട്ടിത്തെറിച്ച് 10 പേര്‍ മരിച്ചു
author img

By

Published : Jun 13, 2020, 10:26 PM IST

ബെയ്‌ജിങ്‌‌: ചൈനയിലെ സെജിയാങ് പ്രവിശ്യയിൽ എക്‌സ്‌പ്രസ് ഹൈവേയ്‌ക്ക്‌ സമീപം ഓയിൽ ടാങ്ക് ട്രക്ക് പൊട്ടിത്തെറിച്ച് പത്ത് പേർ മരിച്ചു. വൈകുന്നേരം 4.40 ഓടെയായിരുന്നു അപകടം. അപകടത്തില്‍ 117 പേർക്ക് പരിക്കേറ്റിട്ടുണ്ട്. എക്‌സ്‌പ്രസ് ഹൈവേയ്‌ക്ക് സമീപത്തുള്ള ചില റെസിഡൻഷ്യൽ വീടുകള്‍ക്കും ഫാക്ടറി വർക്ക് ഷോപ്പുകള്‍ക്കും കേടുപാട് സംഭവിച്ചതായും പ്രാദേശിക മാധ്യമം റിപ്പോര്‍ട്ട് ചെയ്‌തു.

സ്‌ഫോടനത്തെത്തുടർന്ന് നിരവധി കാറുകൾക്കും വാഹനങ്ങൾക്കും തീപിടിച്ചു. ദേശീയപാതയുടെ പ്രവേശന കവാടങ്ങൾ അടച്ചതായും അധികൃതര്‍ അറിയിച്ചു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.